കെഎം മാണിയുടെ ബജറ്റ് പ്രസംഗങ്ങൾ സ്പീക്കർ പ്രകാശനം ചെയ്തു
തിരുവനന്തപുരം: കേരള നിയമസഭയിൽ വലിപ്പചെറുപ്പം നോക്കാതെ എല്ലാവരോടും പെരുമാറിയിരുന്ന നേതാവായിരുന്നു കെ എം മാണി എന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ‘ കെ.എം മാണിയുടെ ബജറ്റ് പ്രസംഗങ്ങൾ ‘ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിൽ അപൂർവ റെക്കോർഡുകൾ നേടിയ വ്യക്തി കൂടെയായിരുന്നു മാണി. 50 വർഷത്തിലേറെ കാലം സാമാജികൻ ആയ നേതാക്കളിൽ ഒരാൾ, 13തവണ കേരള നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ച ആൾ എന്നതെല്ലാം അദ്ദേഹത്തിൻ്റെ പ്രത്യേകതകൾ ആയിരുന്നു.1976 മുതൽ 2015 വരെ വിവിധ കാലയളവിൽ ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പ്രസംഗങ്ങളുടെ 615 പേജുകളുള്ള സമ്പൂർണ്ണ സമാഹാരത്തിൻ്റെ അവതാരിക എഴുതിയതും സ്പീക്കറാണ്. ബജറ്റ് രേഖ സംസ്ഥാന ഭരണത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എത്രത്തോളമുണ്ടാകും എന്ന് ജനങ്ങളെ കൊണ്ട് ചിന്തിപ്പിക്കുന്ന പ്രസംഗങ്ങൾ ആയിരുന്നു കെ എം മാണി നടത്തിയിരുന്നത് എന്ന് പുസ്തകം ഏറ്റുവാങ്ങിയ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
കാരുണ്യ പദ്ധതി പോലെ മാനുഷിക മൂല്യങ്ങൾക്ക് വില കല്പിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തുന്നതും മാണിയുടെ മുഖമുദ്രയായിരുന്നു, മന്ത്രി പറഞ്ഞു.ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ സര്‍ക്കാര്‍ ചീഫ് വിപ്പ് എൻ. ജയരാജ്, മുൻ എംഎൽഎ സ്റ്റീഫൻ ജോർജ്, സാഹിത്യ വിമർശകൻ കുര്യാസ് കുമ്പളക്കുഴി, പുസ്തകത്തിൻ്റെ കവർ ഡിസൈനർ അനിൽ വേഗ തുടങ്ങിയവർ പങ്കെടുത്തു.


References:
Potawatomi casino milwaukee
References:
http://www.canadiannewcomerjobs.ca
References:
Online casino sites
References:
http://newchanpin.yuntangkeji.cn:33009/melvinchatham
When I originally commented I clicked the “Notify me when new comments are added” checkbox and now each time a comment is added I get several e-mails with the same comment. Is there any way you can remove me from that service? Appreciate it!
References:
Creek nation casino https://bookmarkzones.trade/story.php?title=hitnspin-casino-bonus-ohne-einzahlung-50-freispiele-2024-verifiziert
References:
Schecter blackjack atx solo 6 https://xtuml.org/author/guidefrench11/
References:
Argosy casino https://aryba.kg/user/breadchin7/
References:
Australian online casinos https://kinney-ho.mdwrite.net/bwin-einzahlung-wettkonto-einzahlungen-bei-bwin
References:
Casino madrid https://dancewiki.site/wiki/IOS_Android_herunterladen
References:
Jack and the beanstalk games https://hedgedoc.info.uqam.ca/s/HGMs4xN1c
References:
Grand casino shawnee ok https://boardgameswiki.site/wiki/Betano_Slots_Bonus_2026_80_mit_Bonus_Code_RTLXSPHA
References:
Omaha casinos https://pbase.com/whalespace3/
References:
Online casino game http://adrestyt.ru/user/bakeryvalley30/
References:
Sky vegas promo code http://www.qazaqpen-club.kz/en/user/repairinsect5/
References:
Craps strategies https://hedgedoc.info.uqam.ca/s/GSzyl0TJL
I have to point out my affection for your kindness giving support to individuals that absolutely need help with that field. Your real dedication to getting the message around turned out to be really powerful and have really empowered some individuals just like me to attain their objectives. This interesting guidelines signifies much a person like me and especially to my mates. Thanks a ton; from everyone of us.