വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ ;പു​ന​ലൂ​ര്‍, ചെ​ങ്കോ​ട്ട വ​ഴി

തി​രു​വ​ന​ന്ത​പു​രം :വേ​ന​ല​വ​ധി​ക്കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കു പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ല്‍​വേ അ​റി​യി​ച്ചു. മേ​യ് മാ​സ​ത്തി​ലെ…

ലെവൽ ക്രോസിങ്ങുകളിലെ നിയമലംഘനം: ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം :07  മെയ്  2026 തിരുവനന്തപുരം: റെയിൽവേ ലെവൽ ക്രോസിങ് ഗേറ്റുകൾ തകർക്കുന്നതും ഗേറ്റിനുള്ളിൽ അശ്രദ്ധമായി വാഹനം ഓടിച്ചു കുടുങ്ങുന്നതും തടയാൻ…

ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികത്തിൽ സായുധ സേനയെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി  : 07 മേയ്  2026 ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം പൂർത്തിയാക്കിയ വേളയിൽ സായുധ സേനയുടെ ധൈര്യത്തിനും കൃത്യതയ്ക്കും ദൃഢനിശ്ചയത്തിനും പ്രധാനമന്ത്രി…

മണിമലയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് 95 വയസ്സുകാരി വയോധിക മരിച്ചു.

മണിമല : മകളുടെ മരണവാർത്തയറിഞ്ഞു മകനോടും കുടുബത്തോടുമൊപ്പം യാത്ര പുറപ്പെട്ട മാതാവ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിലിടിച്ചു ഗുരുതരമായി പരിക്കേറ്റ…

ജയ് ഹിന്ദ് ചാനൽ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ വിക്ടർ ജോസഫ് അന്തരിച്ചു

കണ്ണൂർ : മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് (41) അന്തരിച്ചു. നേരത്തെ മനോരമ ന്യൂസ്  ഡൽഹി റിപ്പോർട്ടർ ആയും ഏഷ്യാനെറ്റ് ന്യൂസ് കുവൈറ്റ് റിപ്പോർട്ടർ,സത്യം ഓൺലൈൻ…

‘ഹെറിറ്റേജ് ഓഫ് കേരള’ ജില്ലാ സീരീസ് പൂർത്തിയായി – സംസ്ഥാനമൊട്ടാകെ പൈതൃക രേഖപ്പെടുത്തലിന് ചരിത്ര നേട്ടം

കേരള ആർട്ട് & ഹെറിറ്റേജ് കമ്മീഷന്റെ 33-ാമത് യോഗത്തിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളെയും ഉൾപ്പെടുത്തി തയ്യാറാക്കിയ ‘ഹെറിറ്റേജ് ഓഫ് കേരള’ ജില്ലാ സീരീസ് ഓദ്യോഗികമായി പുറത്തിറക്കി. പ്രിൻസിപ്പൽ…

അക്ഷയ കേന്ദ്രങ്ങളുടെ തെരഞ്ഞെടുപ്പ് : ഒ.എം.ആര്‍ പരീക്ഷ മേയ് 17-ന്

കോട്ടയം: പുതിയ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള സംരംഭക തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒ.എം.ആര്‍ പരീക്ഷ  മേയ് 17-ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ്…

ടോറസിൽ നിന്ന് ലോഡ് ഇറക്കുമ്പോൾ ഷോക്കേറ്റ് യുവാവ് മരിച്ചു

നീലൂർ – ടോറസിൽ നിന്ന് ലോഡ് ഇറക്കുമ്പോൾ ഷോക്കേറ്റ് യുവാവ് മരിച്ചു നീലൂർ മാവറയിൽ രഞ്ജിത്ത് എം രാജൻ (36) ആണ്…

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ (കാറ്റഗറി നം 083/2024) നമ്പര്‍ തസ്തികയുടെ റാങ്ക്…

ലേലം ചെയ്യും

റവന്യൂ റിക്കവറി നടപടികളുടെ ഭാഗമായി സര്‍വ്വേ നമ്പര്‍ 713/പാര്‍ട്ട് 41ല്‍ പ്പെട്ട 0.5747 ഹെക്ടര്‍ ഭൂമിയും സര്‍വ്വേ നമ്പര്‍ 713/പാര്‍ട്ട് 36…

error: Content is protected !!