2026-27 അധ്യയന വർഷത്തെ കേരള എൻജിനീയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (കീം-2026) പ്രവേശനത്തിന് സമർപ്പിച്ച അപേക്ഷയിലെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുമുള്ള അവസാന തീയതി മേയ് 17 വൈകിട്ട് 6 മണി വരെയായി ദീർഘിപ്പിച്ചു. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in ൽ ഏപ്രിൽ 27ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.
