നിയമസഭാ തെരഞ്ഞെടുപ്പ് 2026 കോട്ടയം ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ വിജയികളും സ്ഥാനാർഥികളുടെ വോട്ടു വിവരങ്ങളും.

93 – പാലാ

വിജയി: മാണി സി. കാപ്പൻ (സ്വതന്ത്രൻ) – 50,799 (ഭൂരിപക്ഷം: 2,991)

ജോസ് കെ. മാണി (കേരളാ കോൺഗ്രസ് (എം)) – 47,808

ഷോൺ ജോർജ് (ഭാരതീയ ജനതാ പാർട്ടി) – 35,304

അഡ്വ. റോണി നെടുമ്പള്ളിൽ (ആം ആദ്മി പാർട്ടി) – 506

സി. ജി. ബാബു (സ്വതന്ത്രൻ) – 325

സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) – 272

സന്തോഷ് നടൂപ്പറമ്പിൽ (ബഹുജൻ സമാജ് പാർട്ടി) – 254

നോട്ട- 583

94 – കടുത്തുരുത്തി

വിജയി: മോൻസ് ജോസഫ് (കേരള കോൺഗ്രസ്) 70,353 (ഭൂരിപക്ഷം: 31,300)

നിർമല ജിമ്മി (കേരളാ കോൺഗ്രസ് (എം)- 39,053

സുരേഷ് ഇട്ടിക്കുന്നേൽ (ഭാരത് ധർമ്മ ജനസേന) – 12,228

ജിജിത് കെ. ജോയ് (ബഹുജൻ സമാജ് പാർട്ടി) -1,324

ഡൊമിനിക് സൈമൺ (ആം ആദ്മി പാർട്ടി)- 628

ഇന്ദു (സ്വതന്ത്ര) -134

എം.എം. സ്‌കറിയ (സ്വതന്ത്രൻ)- 134

നോട്ട- 898

95 – വൈക്കം

വിജയി: കെ. ബിനിമോൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- 52,944 (ഭൂരിപക്ഷം: 1,360 )

പി. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)- 51,584

കെ. അജിത് (ഭാരതീയ ജനതാ പാർട്ടി)- 20,297

സുമം പി. എസ്. (ബഹുജൻ സമാജ് പാർട്ടി)- 280

അഡ്വ. പി. ഐ. ജയകുമാർ (സ്വതന്ത്രൻ)- 158

പ്രദീപ് (സൺ ഓഫ് കുട്ടപ്പൻ) (സ്വതന്ത്രൻ) – 123

ടി. എം. ബോസ് (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) – 115

നോട്ട-737

96 – ഏറ്റുമാനൂർ

വിജയി: നാട്ടകം സുരേഷ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) -64,077 (ഭൂരിപക്ഷം: 19,752)

വി.എൻ. വാസവൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)- 44,325

ആതിര ഡി നായർ (ട്വന്റി 20 പാർട്ടി)- 12,975

ബിനോയ് ജോസഫ് കുളത്തുങ്കൽ (ബഹുജൻ സമാജ് പാർട്ടി) – 455

അഷ്‌ന തമ്പി (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)- 277

രാജ്മോഹൻ വെട്ടിക്കുളങ്ങര ഉണ്ണി (സ്വതന്ത്രൻ) 205

നോട്ട-598

97 – കോട്ടയം

വിജയി: തിരുവഞ്ചൂർ രാധാകൃഷ്ണൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 68,893 (ഭൂരിപക്ഷം: 35,986)

അഡ്വ. കെ. അനിൽകുമാർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്))- 32,907

പി. അനിൽകുമാർ (ഭാരത് ധർമ്മ ജനസേന)- 9,726

ഡോ. സെലിൻ ഫിലിപ്പ് (ആം ആദ്മി പാർട്ടി)- 1,202

റലേഷ് ചന്ദ്രൻ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) -171

ഷൈജു കുര്യൻ (സ്വതന്ത്രൻ)- 137

നോട്ട- 711

98 – പുതുപ്പള്ളി

വിജയി: അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) 84,031 ( ഭൂരിപക്ഷം: 52,907)

കെ. എം. രാധാകൃഷ്ണൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) -31,124

രവീന്ദ്രനാഥ് വാകത്താനം (ഭാരതീയ ജനതാ പാർട്ടി) -11,544

പോൾ പി. ചാക്കോ (ഷാജി കടയിൽ-ബഹുജൻ സമാജ് പാർട്ടി) -663

സാബു മൈലക്കാടൻ (ജനം രാഷ്ട്രീയ പാർട്ടി) – 122

റിജോമോൻ മാത്യു (സ്വതന്ത്രൻ) 83

നോട്ട-613

99 – ചങ്ങനാശ്ശേരി

വിനു ജോബ് കുഴിമണ്ണിൽ (കേരളാ കോൺഗ്രസ്) 55,991 (ഭൂരിപക്ഷം: 8,368)

അഡ്വ. ജോബ് മൈക്കിൾ (കേരളാ കോൺഗ്രസ് (എം))- 47,623

ബി. രാധാകൃഷ്ണ മേനോൻ (ഭാരതീയ ജനതാ പാർട്ടി) -14,803

ഉഷ ജോൺസൺ (ബഹുജൻ സമാജ് പാർട്ടി)- 883

അൽതാഫ് ഹസ്സൻ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) -564

അരവിന്ദ് വി (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) -331

പ്രൊഫ. ഡോ. സാജു കണ്ണന്തറ (ആം ആദ്മി പാർട്ടി)- 256

ഡോ. കൽക്കി പി (സ്വതന്ത്ര)-67

ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.-57

ജോസ് ജോസഫ്(ജനം രാഷ്ട്രീയ പാർട്ടി)-43

നോട്ട- 532

100 – കാഞ്ഞിരപ്പള്ളി

വിജയി: റോണി കെ. ബേബി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 56,646 (ഭൂരിപക്ഷം: 5,772)

ഡോ. എൻ. ജയരാജ് (കേരളാ കോൺഗ്രസ് (എം) – 50,874

അഡ്വ. ജോർജ് കുര്യൻ (ഭാരതീയ ജനതാ പാർട്ടി)- 26,984

തമ്പി കാവുംപാടം (ബഹുജൻ സമാജ് പാർട്ടി)- 696

നോട്ട- 788

101 – പൂഞ്ഞാർ

വിജയി: അഡ്വ. സെബാസ്റ്റ്യൻ എം.ജെ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 56,900 (ഭൂരിപക്ഷം: 6,693)

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ (കേരളാ കോൺഗ്രസ് (എം)- 50,207

പി.സി. ജോർജ് (ഭാരതീയ ജനതാ പാർട്ടി)- 36,172

ഷൈനി എ.സി. (ബഹുജൻ സമാജ് പാർട്ടി)- 603

അഭിരാം ബാബു (സ്വതന്ത്രൻ)- 205

മായമോൾ കെ. പി. (സ്വതന്ത്ര)- 136

സന്തോഷ് ജോസഫ് (സ്വതന്ത്രൻ)- 73

നോട്ട- 498

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!