അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആർ.ഡി സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജീസ് ആൻഡ് സ്കിൽസിൽ മേയ് മാസം ആരംഭിക്കുന്ന യുജിസി നെറ്റ് പേപ്പർ 2 (ഹൈബ്രിഡ് മോഡ്) പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, മാനേജ്‌മെന്റ്, ടൂറിസം മാനേജ്‌മെന്റ്, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് പരിശീലനം. 
ഫോൺ :8136882389, 9495069307, 8547005087,0471 2660512 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!