നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേയ്ക്കുളള രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു

നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേയ്ക്കുളള രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു. എട്ടാം ക്ലാസ്സ് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌കൂളിൽ ഏപ്രിൽ 30 മുതൽ നേരിട്ടെത്തി പ്രവേശനം നേടാം. കുട്ടികൾ രക്ഷിതാക്കളോടൊപ്പം ആവശ്യമായ രേഖകളുമായി സ്‌കൂളിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9846170024, 8606251157, 7907788350, 9446686362.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!