ഡി​ജോ കാ​പ്പ​ൻ അ​ന്ത​രി​ച്ചു

കോ​ട്ട​യം: പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഡി​ജോ കാ​പ്പ​ൻ(68) അ​ന്ത​രി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.ഭരണങ്ങാനം ഇടമറ്റം സ്വദേശിയായ ഡിജോ കാപ്പൻ, ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ളോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.പൗ​രാ​വ​കാ​ശ​ത്തി​നാ​യി നി​ര​ന്ത​രം പോ​രാ​ടി​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഡി​ജോ കാ​പ്പ​ൻ. സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്നും വ​ഴി​മാ​റി ജ​ന​സേ​വ​ന​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യ ഡി​ജോ കാ​പ്പ​ന് വ​ലി​യ സൗ​ഹൃ​ദ​വ​ല​യ​മു​ണ്ടാ​യി​രു​ന്നു. കെ​എ​സ്‌​സി​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ ജീ​വി​തം ആ​രം​ഭി​ച്ച​ത്.സെ​ന്‍റ​ർ ഫോ​ർ ക​ൺ​സ്യൂ​മ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സ്ഥാ​പി​ച്ച ഡി​ജോ കാ​പ്പ​ൻ, ചാ​ന​ൽ ച​ർ​ച്ച​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ത്തി​നാ​യാ​ണ് അ​ദ്ദേ​ഹം കൂ​ടു​ത​ൽ പോ​രാ​ടി​യ​ത്.

One thought on “ഡി​ജോ കാ​പ്പ​ൻ അ​ന്ത​രി​ച്ചു

  1. Điều này đồng nghĩa với việc nếu bạn nạp 1 triệu đồng, bạn có thể nhận thêm 1 triệu đồng nữa để tham gia các trò. 188V Đây là cơ hội tuyệt vời để tân binh mới có thể làm quen và trải nghiệm nhiều dịch vụ tại đây mà không lo mất quá nhiều vốn ban đầu. TONY05-03

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!