മാർ റാഫേൽ തട്ടിലിന് ഇന്നു സപ്തതി

കൊ​​​​​​ച്ചി: സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ സ​​​​​​ഭ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് മാ​​​​​​ർ റാ​​​​​​ഫേ​​​​​​ൽ ത​​​​​​ട്ടി​​​​​​ൽ ഇ​​​​​​ന്ന് എ​​​​​​ഴു​​​​​​പ​​​​​​തി​​​​​​ന്‍റെ നി​​​​​​റ​​​​​​വി​​​​​​ൽ. രാ​​​​​​വി​​​​​​ലെ സ​​​​​​ഭാ ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ കാ​​​​​​ക്ക​​​​​​നാ​​​​​​ട് മൗ​​​​​​ണ്ട് സെ​​​​​​ന്‍റ് തോ​​​​​​മ​​​​​​സി​​​​​​ൽ അ​​​​​​ദ്ദേ​​​​​​ഹം വി​​​​​​ശു​​​​​​ദ്ധ കു​​​​​​ർ​​​​​​ബാ​​​​​​ന​​​​​​യ​​​​​​ർ​​​​​​പ്പി​​​​​​ക്കും.
വൈ​​​​​​കു​​​​​​ന്നേ​​​​​​രം ആ​​​​​​ശം​​​​​​സ​​​​​​ക​​​​​​ൾ നേ​​​​​​രാ​​​​​​ൻ ല​​​​​​ളി​​​​​​ത​​​​​​മാ​​​​​​യ ച​​​​​​ട​​​​​​ങ്ങും ഒ​​​​​​രു​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്

തൃ​​​​​​ശൂ​​​​​​ർ പു​​​​​​ത്ത​​​​​​ൻ​​​​​​പ​​​​​​ള്ളി ത​​​​​​ട്ടി​​​​​​ൽ ഔ​​​​​​സേ​​​​​​പ്പ്-​​​​​​ത്രേ​​​​​​സ്യ ദ​​​​​​മ്പ​​​​​​തി​​​​​​ക​​​​​​ളു​​​​​​ടെ പ​​​​​​ത്തു മ​​​​​​ക്ക​​​​​​ളി​​​​​​ൽ ഇ​​​​​​ള​​​​​​യ​​​​​​വ​​​​​​നാ​​​​​​യി 1956 ഏ​​​​​​പ്രി​​​​​​ൽ 21നാ​​​​​​യി​​​​​​രു​​​​​​ന്നു മാ​​​​​​ർ ത​​​​​​ട്ടി​​​​​​ലി​​​​​​ന്‍റെ ജ​​​​​​ന​​​​​​നം. 1980 ഡി​​​​​​സം​​​​​​ബ​​​​​​ർ 21ന് ​​​​​​തൃ​​​​​​ശൂ​​​​​​ർ
ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് മാ​​​​​​ർ ജോ​​​​​​സ​​​​​​ഫ് കു​​​​​​ണ്ടു​​​​​​കു​​​​​​ള​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു പൗ​​​​​​രോ​​​​​​ഹി​​​​​​ത്യം സ്വീ​​​​​​ക​​​​​​രി​​​​​​ച്ചു. 2010
ഏ​​​​​​പ്രി​​​​​​ൽ പ​​​​​​ത്തി​​​​​​ന് തൃ​​​​​ശൂ​​​​​ർ അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ സ​​​​​​ഹാ​​​​​​യ​​​​​​മെ​​​​​​ത്രാ​​​​​​നാ​​​​​​യി അ​​​​​​ഭി​​​​​​ഷി​​​​​​ക്ത​​​​​​നാ​​​​​​യി.
2014ൽ ​​​​​​ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ മ​​​​​​റ്റൊ​​​​​​രു സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ​​​​​​യും ഭാ​​​​​​ഗ​​​​​​മ​​​​​​ല്ലാ​​​​​​ത്ത
പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലെ അ​​​​​​പ്പ​​​​​​സ്തോ​​​​​​ലി​​​​​​ക് വി​​​​​​സി​​​​​​റ്റേ​​​​​​റ്റ​​​​​​റാ​​​​​​യും 2017ൽ ​​​​​​പു​​​​​​തു​​​​​​താ​​​​​​യി സ്ഥാ​​​​​​പി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട ഷം​​​​​​ഷാ​​​​​​ബാ​​​​​​ദ് രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ പ്ര​​​​​​ഥ​​​​​​മ മെ​​​​​​ത്രാ​​​​​​നാ​​​​​​യും ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് മാ​​​​​​ർ​​​​​​പാ​​​​​​പ്പ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തെ
നി​​​​​​യ​​​​​​മി​​​​​​ച്ചു.
ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ മാ​​​​​​ർ ജോ​​​​​​ർ​​​​​​ജ് ആ​​​​​​ല​​​​​​ഞ്ചേ​​​​​​രി വി​​​​​​ര​​​​​​മി​​​​​​ച്ച സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ലാ​​​​​​ണ് സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ സ​​​​​​ഭ​​​​​​യു​​​​​​ടെ നാ​​​​​​ലാ​​​​​​മ​​​​​​ത്തെ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ്പാ​​​​​​യി മാ​​​​​​ർ റാ​​​​​​ഫേ​​​​​​ൽ ത​​​​​​ട്ടി​​​​​​ൽ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​ത്. 2024 ജ​​​​​​നു​​​​​​വ​​​​​​രി 11നാ​​​​​​യി​​​​​​രു​​​​​​ന്നു സ്ഥാ​​​​​​നാ​​​​​​രോ​​​​​​ഹ​​​​​​ണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!