ടെഹ്റൻ: ഇറാനു നേരെയുള്ള ആക്രമണം രണ്ടാഴ്ചത്തേക്ക് നിർത്തുന്നുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം അംഗീകരിക്കുന്നുവെന്ന് ഇറാൻ
വിദേശകാര്യമന്ത്രി അബ്ബാസ് അരഖ്ചി.
ഇറാനെതിരായ ആക്രമണങ്ങൾ അവസാനിപ്പിച്ചാൽ തങ്ങളും ആക്രമണം നിർത്തും. ഇറാനിയൻ സായുധ സേനയുമായി ഏകോപിപ്പിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള സുരക്ഷിതമായ ഗതാഗതം രണ്ടാഴ്ചത്തേക്ക് ഉറപ്പാക്കാൻ കഴിയുമെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.വെടിനിർത്തൽ നടപ്പാക്കാൻ ഇടപെട്ട പാക്കിസ്ഥാൻ
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും പാക്കിസ്ഥാൻ സൈനിക
മേധാവി അസിം മുനീറിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി .

ProDentim is a modern oral-health supplement formulated with specialized probiotics and naturally sourced ingredients to help maintain firm teeth
References:
Where do you shoot steroids
References:
https://fkwiki.win/wiki/Post:A_Comprehensive_Guide_To_The_Trenbolone_Or_Tren_Cycle
References:
Online casino echtgeld book of ra
References:
https://notes.medien.rwth-aachen.de/s8v1cDfQRGq0xCEXE8VaMg/
References:
How can i buy steroids
References:
https://kirkland-hegelund.thoughtlanes.net/testosteron-medikament-wirkung-and-einsatz