വികസിത് ഭാരത് യൂത്ത് പാർലമെൻ്റിൽ കേരളത്തെ പ്രതിനിധീകരിക്കാൻ നാരീശക്തി

തിരുവനന്തപുരം : 11 മാർച്ച്‌  2026 വികസിത ഭാരത സങ്കല്പങ്ങൾക്ക് യുവാക്കളുടെ ആശയരൂപീകരണം സാധ്യമാകുന്നതിന് കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയം സംഘടിപ്പിച്ച വികസിത്…

എറണാകുളത്ത്
ഏകദേശം 11,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ
നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു

ഈ പദ്ധതികൾ വ്യവസായ വളർച്ച പ്രോത്സാഹിപ്പിക്കുകയും ടൂറിസം മേഖലയ്ക്ക് ഉണർവേകുകയും കേരളത്തിലെ ജനങ്ങളുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും: പ്രധാനമന്ത്രിമേയ്ക്ക് ഇൻ ഇന്ത്യയ്ക്കും…

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ ടെൻഡറായി

ഈരാറ്റുപേട്ട :2022-23 സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച 10 കോടി രൂപ വിനിയോഗിച്ച് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ടെൻഡർ ക്ഷണിച്ചതായി…

ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലേക്ക് സിവിൽ സർവീസ് മാറണം : മുഖ്യമന്ത്രി

ബ്രിട്ടീഷ് കാലഘട്ടത്തിന്റെ പിന്തുടർച്ചയായ ഉദ്യോഗസ്ഥാധിപത്യ രീതികളിൽ നിന്ന് മാറി  ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലേക്ക് സിവിൽ സർവീസ് മാറേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി…

തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മം, ക​യ​റ് പൊ​ട്ടി മീ​ന​ച്ചി​ലാ​റി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു

പാ​ലാ: തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​യ​റ് പൊ​ട്ടി മീ​ന​ച്ചി​ലാ​റി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. പാ​ലാ മു​രി​ക്കും​പു​ഴ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ അനിൽകുമാർ…

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?’; വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വൻകിട വികസന പദ്ധതികളും ജനക്ഷേമ പ്രവർത്തനങ്ങളും മുൻനിർത്തി ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?’ എന്ന മുദ്രാവാക്യവുമായി എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ്…

പെന്തക്കോസ്‌ത് സഭകളെ ക്രൈസ്‌തവ സഭാ വിഭാഗമായി അംഗീകരിക്കും

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (10/03/2026)-—- അതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതി; വിശദ മാര്‍ഗ്ഗരേഖ അംഗീകരിച്ചുഅതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതിയുടെ വിശദ മാര്‍ഗ്ഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു. നവംബര്‍…

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ:
യുഡിഎഫ് പ്രസ്താവന രാഷ്ട്രീയ പ്രേരിതം

ഈരാറ്റുപേട്ട: മിനി സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തുന്ന കള്ള പ്രചാരണങ്ങൾ,രാഷ്ട്രീയ പ്രേരിതവും,വികസന വിരോധത്തിൽ നിന്നുള്ളതാണെന്നും എൽഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി…

മുണ്ടക്കയത്തിന്റെ വികസനക്കുതിപ്പിന് പുതിയ അധ്യായം; മിനി സിവിൽ സ്റ്റേഷന് തറക്കല്ലിട്ടു

മുണ്ടക്കയം: കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ. മുണ്ടക്കയം മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം റവന്യൂ-ഭവന…

നഷ്ടപ്പെടുന്ന സർക്കാർ രേഖകൾക്കു പകരം നൽകുന്നവയിൽ ഡ്യൂപ്ലിക്കേറ്റ് എന്നത് ഒഴിവാക്കി റീ ഇഷ്യൂഡ് എന്നാക്കണമെന്നാവശ്യം

പാലാ: സർക്കാർ വകുപ്പുകൾ നൽകുന്ന സർട്ടിഫിക്കേറ്റുകൾ, ലൈസൻസുകൾ, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പകരം നൽകുന്ന രേഖകളിൽ ഡ്യൂപ്ലിക്കേറ്റ്…

error: Content is protected !!