കാഞ്ഞിരപ്പള്ളിയിൽ ഇടതു സ്ഥാനാർത്ഥി ഡോ.എൻ ജയരാജ് പത്രിക സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളിയിൽ ഇടതു സ്ഥാനാർത്ഥി ഡോ.എൻ ജയരാജ് പത്രിക സമർപ്പിച്ചു.നേതാക്കൾക്കൊപ്പമെത്തിയാണ് കാഞ്ഞിരപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.എൻ ജയരാജ് പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് തഹസീൽദാരും ഉപവരണാധികാരിയുമായ അനീഷ് ഈപ്പൻ മുമ്പാകെ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!