തിരുവനന്തപുരം: ഇസ്രയേൽ–ഇറാൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഹെൽപ് ഡെസ്കിലേക്ക് 381 കോളുകള്‍ ലഭിച്ചെന്ന് നോർക്ക. വിദേശത്ത് നിന്ന് 137 പേർ ബന്ധപ്പെട്ടു. വിമാന സർവീസ് സംബന്ധിച്ച വിവരങ്ങൾ തേടി കൊണ്ടാണ് കൂടുതൽ കോളുകളും എത്തിയത്. ബന്ധപ്പെട്ട മലയാളികൾ സുരക്ഷിതരാണെന്നും നോർക്ക അറിയിച്ചു. പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരണമെന്നും നോർക്ക അധികൃതര്‍ നിര്‍ദേശിച്ചു.
ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്ന് പ്രവാസി കേരളീയർക്കായും കുടുംബാംഗങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശാനുസരണം സജ്ജീകരിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക നോർക്ക ഹെൽപ്‌ഡെസ്ക് നമ്പറുകളില്‍ 2026 മാർച്ച് 01 ഞായറാഴ്ച രാവിലെ 11.30 മണി വരെ ആകെ 381 കോളുകളാണ് ലഭിച്ചതെന്ന് നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി വി അനുപമ അറിയിച്ചു. തൈക്കാട് നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന അവലോകനയോഗത്തിനു ശേഷം അറിയിച്ചതാണിത്. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ നോർക്ക ഹെൽപ് ഡെസ്ക് പ്രവർത്തനം തുടരും. വിദേശത്തുനിന്നും 137 പേരും രാജ്യത്തിനുള്ളിൽ നിന്നും 244 പേരും ഹെൽപ് ഡെസ്കില്‍ ബന്ധപ്പെട്ടു. വിമാന സർവീസുകളുടെ നിലവിലെ സ്ഥിതി, റദ്ദാക്കലുകൾ, യാത്രാ നിർദ്ദേശങ്ങൾ, സുരക്ഷാ നിർദേശങ്ങൾ എന്നിവ സംബന്ധിച്ചായിരുന്നു കൂടുതൽ അന്വേഷണങ്ങളും. ൾഫ് മേഖലയിൽ നിന്നുമുള്ള ഒഴിപ്പിക്കൽ സാധ്യതകളും യാത്രാ സുരക്ഷയും സംബന്ധിച്ചും അന്വേഷണങ്ങൾ ഉണ്ടായതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും അറിയിച്ചു. നോര്‍ക്ക ഹെല്‍പ്പ് ഡസ്കില്‍ ബന്ധപ്പെട്ട പ്രവാസി കേരളീയർ സുരക്ഷിതരാണ്. എന്നാൽ മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും തുടർച്ചയായ ആക്രമണങ്ങള്‍ ആശങ്ക വർധിപ്പിക്കുന്നതായും പ്രവാസികള്‍ സൂചിപ്പിച്ചു.കേന്ദ്ര സംസ്ഥാന സർക്കാർ തലങ്ങളിൽ ലഭ്യമാകുന്ന സ്ഥിരീകരിച്ച വിവരങ്ങൾ പ്രവാസികേരളീയര്‍ക്ക് കൈമാറുകയും അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നതാണ് ഹെൽപ് ഡെസ്കിന്റെ പ്രധാന ലക്ഷ്യം. ലഭിച്ച കോളുകളും ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത് തുടർനടപടികൾക്കായി രേഖപ്പെടുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ കേരള സർക്കാർ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാർ, വിദേശകാര്യ മന്ത്രാലയം, അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍, ലോക കേരള സഭാംഗങ്ങള്‍, പ്രവാസി സംഘടനകള്‍ എന്നിവരുമായി ഏകോപനം തുടരുന്നു. സംഘര്‍ഷം തുടരുന്ന രാജ്യങ്ങളിലുളള പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരണം. അടിയന്തര സഹായത്തിനായി നോർക റൂട്ട്സ് ഹെൽപ്‌ഡെസ്കുമായി +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

References:
Online slots for real money
References:
https://carrefourtalents.com/employeur/best-payid-casinos-in-australia-for-quick-payouts-and-massive-bonuses-in-2026-best-payid-casinos-australia-top-11-sites-ranked-in-2026moviemaker-magazine/
References:
Casino luxeuil
References:
https://gitea.coderpath.com/derickmoen3107
References:
Slots uk
References:
http://g98710av.beget.tech/tracyhanley29
References:
Saratoga casino and raceway http://www.jcdqzdh.com/home.php?mod=space&uid=954262
References:
King casino http://www.qazaqpen-club.kz/en/user/testpart2/
References:
New casino bonuses https://bbs.sanesoft.cn/home.php?mod=space&uid=1482998
References:
Casino torrequebrada https://blender.community/byersberman/
References:
Cliff castle casino https://philosophywiki.space/wiki/Offizielle_Seite_HitnSpin_Casino_in_Deutschland
References:
House of fun casino http://warblog.hys.cz/user/lutemonday2/
References:
Slot machine android https://chesswiki.site/wiki/Offizielle_Casino_Webseite
References:
Instant Casino App Android
References:
http://kriminal-ohlyad.com.ua/user/combqueen2/
References:
Blackjack counting https://pad.stuve.de/s/x7fqSfxVI
References:
Hollywood casino st louis mo https://literaturewiki.site/wiki/Monro_Casino_Erfahrungen_2026_Modern_Seris
References:
Windcreek casino atmore al https://pad.geolab.space/s/061NC2Vt3
References:
Casino mate https://double-u-casino.online-spielhallen.de/
References:
Play online game https://i-wild-casino-no-deposit-bonus.online-spielhallen.de/
References:
The meadows casino https://casino-erfahrungen.online-spielhallen.de/
References:
Casino schweiz online https://spinmills-casino.online-spielhallen.de/
References:
Logos Casino App https://monaco-france-casino.online-spielhallen.de
References:
Isle of capri casinos https://onlysales.fr/companies/10-best-payid-casinos-in-australia-for-2026
References:
Betsson Bonus ohne Einzahlung https://bally-s-las-vegas-hotel-casino.online-spielhallen.de/
References:
North star casino https://becariosdigitales.com/empresa/best-payid-pokies-australia-2026-fast-withdrawals
References:
Las vegas usa casino https://usdrjobs.com/employer/payid-casinos-australia-2026-instant-withdrawal-pokies
References:
California Las Vegas Casino https://casino-barriere-deauville.online-spielhallen.de/
References:
%random_anchor_text% https://g.clicgo.ru/user/harborrobin8/
References:
%random_anchor_text% http://fprints.com.ua/user/stewskiing1/
References:
Northern quest casino https://karabass.pro/@laurindaortiz6?page=about
References:
Casino tulsa https://yooverse.com/@thadmichel9036
References:
Ottawa quebec https://ms.consorcioack.com/rhyssaragosa0
References:
Latest casino bonuses https://www.kais2009.ac.th/2019/11/donec-ultricies-sapien-felis/
References:
Legiano Casino Auszahlungsdauer http://www.qazaqpen-club.kz/en/user/sampanweek05/
References:
Galaxy casino macau https://musixx.smart-und-nett.de/arielpapst712
References:
Legiano Casino Login https://telegra.ph/Kontakt-Legiano-Casino-Support–Kundenservice-06-07
References:
Legiano Casino Meinungen https://romancefrica.com/@anitrajaques50
References:
Legiano Casino Live Chat https://adufoshi.com/ewanmilam39363
References:
Legiano Casino legal https://soundrecords.zamworg.com/juana171000280
References:
Legiano Casino Sicherheit https://demo.indeksyazilim.com/angelaapplegat
References:
Legiano Casino Paysafecard https://media.izandu.com/@juliangjd39328?page=about
References:
Legiano Casino VIP Programm http://www.aionesight.com/fermin88133310
References:
Legiano Casino Tischspiele https://www.holycrossconvent.edu.na/profile/andrewscisaagesen56663/profile
References:
Legiano Casino Einzahlung https://www.rosewood.edu.na/profile/teaguedezperry45661/profile
References:
Legiano Casino Anmeldung https://www.lanubedocente.21.edu.ar/profile/friedmanlhomckinney24463/profile
References:
Legiano Casino VIP http://sec.pn.to/jump.php?https://de.trustpilot.com/review/owowear.de
References:
Legiano Casino Codes https://645123.com/@athenaf9411746?page=about
References:
Leggiano Casino https://wiki.fd.io/api.php?action=https://de.trustpilot.com/review/owowear.de
References:
Legiano Casino Anmelden https://images.google.ci/url?q=https://de.trustpilot.com/review/deincorazon.de