കണ്ണൂര്‍: കണ്ണൂര്‍ പ്ലാസയിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയിലൂടെ ലഭിച്ച തുക കൃത്യമായി ബാങ്കില്‍ അടയ്ക്കാതെ സാമ്പത്തിക ക്രമക്കേട് നടത്തിയ മുന്‍ സപ്ലൈകോ ഉദ്യോഗസ്ഥനും കണ്ണൂര്‍ നാലുവയല്‍ സ്വദേശിയുമായ പി. മുഹമ്മദ് അഷ്‌റഫിനെ കണ്ണൂര്‍ വിജിലന്‍സ് കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി ആകെ 17 വര്‍ഷം കഠിന തടവിനും 15,00,000/- രൂപ പിഴ ഒടുക്കുന്നതിനുമാണ് ഇന്ന് (25.02.2026) ശിക്ഷിച്ചത്. കണ്ണൂര്‍ പ്ലാസയിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ അസിസ്റ്റന്റ് സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന പി. മുഹമ്മദ് അഷ്‌റഫ്, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലെ സാധനങ്ങള്‍ വില്‍പ്പന നടത്തിയതിലൂടെ ലഭിച്ച 14,25,000/- രൂപ കൃത്യമായി ബാങ്കില്‍ അടയ്ക്കാതെ തട്ടിയെടുത്ത സംഭവത്തില്‍ വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് പി. മുഹമ്മദ് അഷ്‌റഫിനെ പ്രതിയാക്കി FIR രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി, കണ്ണൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ഈ കേസിലാണ് വിജിലന്‍സ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി ആകെ 17 വര്‍ഷം കഠിന തടവിനും 15,00,000/- രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിന്യായത്തില്‍ പറയുന്നു. കണ്ണൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് ശ്രീ. രാമകൃഷ്ണന്‍.കെ ആണ് വിധി പ്രസ്താവിച്ചത്. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടമാരായ ശ്രീമതി.ഉഷാകുമാരി.കെ, ശ്രീ.ജിതിന്‍.പി, ശ്രീ.അനൂപ്.കെ.ബി എന്നിവര്‍ ഹാജരായി. വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് മുന്‍ ഡി.വൈ.എസ്.പിമാരായ ശ്രീ.സുനില്‍ബാബു കേളോത്തുംകണ്ടി, എ.വി.പ്രദീപ്, ഇന്‍സ്‌പെക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍.വി, റ്റി.പി.ശ്രീജിത്ത്, സജീഷ് വാഴാലപ്പില്‍, എം.വി.അനില്‍കുമാര്‍, കെ.വി.ബാബു എന്നിവരാണ് ഈ കേസ്സിന്റെ അന്വേഷണം നടത്തിയത്.പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു.

QQ88 mang đến không gian giải trí đỉnh cao với kèo cược đa dạng, tỷ lệ hấp dẫn và chương trình ưu đãi liên tục. Đăng nhập dễ dàng, hỗ trợ 24/7, chơi mọi lúc mọi nơi.
QQ88 là điểm đến lý tưởng cho bet thủ yêu thích tỷ lệ kèo hấp dẫn và hệ sinh thái giải trí đa dạng. Bảo mật cao, giao dịch nhanh chóng, tận hưởng đỉnh cao cá cược mọi lúc.
References:
Reef casino cairns
References:
http://www.asceplus.com
References:
Blackshot roulette
References:
http://kdocinc.com/NOTICE/?bmode=view&idx=158495655
References:
Slot machine jackpots
References:
https://etuitionking.net/forums/users/deskknife22/
References:
Online games casino
References:
https://diego-maradona.com.az/user/enginefine69/
References:
Best supplements to get big and ripped
References:
http://8.155.160.224:3000/giselle2013750
References:
Strongest corticosteroids
References:
http://171.244.15.53:3000/leifhuckstep6/9322jstalentssolution.com/wiki/Clenbuterol-Dosierung%3A-Ein-Leitfaden-f%C3%BCr-sichere-Anwendung-Smartech-Energy-Solutions
References:
Arnold schwarzenegger before steroids
References:
http://8.129.11.230:7002/lorigiles22902/5707467/wiki/Dianabol-Cycle:-FAQs-and-Harm-Reduction-Protocols
References:
Anabolic steroids are most chemically similar to
References:
https://didadj.com/esthervonwille
References:
What type of drug is a steroid
References:
http://210.211.116.85:3000/taniagws83821
References:
Azinol supplement
References:
http://139.196.103.114:18084/cyrusbingham93
References:
How to get big without steroids
References:
https://git.meshel.cn/lillianabrophy
References:
Weightlifter steroids
References:
https://git.saidomar.fr/rheaeddy60711
Great post. I was checking continuously this weblog and I’m inspired!
Very helpful info specially the last section 🙂 I take care of such info a lot.
I was seeking this certain info for a very long time.
Thanks and best of luck.
References:
https://lit-book.ru/user/monkeyhub7/
References:
Instant Casino Login vergessen
References:
https://xn--41-4lcpj.xn--j1amh/user/baconfox5/
References:
Sun coast casino
References:
https://gratisafhalen.be/author/boardrayon28/
References:
Is it illegal to buy steroids online
References:
https://www.tikosatis.com/index.php?page=user&action=pub_profile&id=517433
References:
Best steroid for beginners
References:
http://toxicdolls.com/members/cobwebrocket54/activity/189775/
References:
Craze preworkout banned
References:
https://meadows-appel-4.hubstack.net/your-complete-clenbuterol-buying-guide-safely-purchase-clenbuterol-1770267050
References:
Winstrol before and after women
References:
https://md.un-hack-bar.de/s/HoNNch-7_C