കോട്ടയം: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗയാത്ര 24നും 25നും ജില്ലയില്‍ പര്യടനം നടത്തും.
ഇടുക്കി ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി കോട്ടയം ജില്ലയില്‍ പ്രവേശിക്കുന്ന
പുതുയുഗയാത്രയുടെ ആദ്യയോഗം പാലായില്‍ നടക്കും. രാവിലെ ഒന്‍പതിന് ആശുപത്രി കവലയില്‍ എത്തിച്ചേരുന്ന ജാഥാ ക്യാപ്റ്റന്‍ വി.ഡി. സതീശനെയും ജാഥാംഗങ്ങളെയും തുറന്ന വാഹനത്തില്‍ സമ്മേളനനഗരിയായ പുഴക്കര മൈതാനിയിലേക്ക് സ്വീകരിച്ചാനയിക്കും.പൂഞ്ഞാര്‍ മണ്ഡലത്തിലെ ഈരാറ്റുപേട്ടയിലാണ് രണ്ടാമത്തെ പരിപാടി. രാവിലെ 10.30ന് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനില്‍ യാത്രാ അംഗങ്ങളെ സ്വീകരിക്കും. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലേത് രാവിലെ 11.30നു പൊന്‍കുന്നം ഗവണ്മെന്റ് സ്കൂള്‍
ജംഗ്ഷനില്‍ യാത്രാ അംഗങ്ങളെ വരവേല്‍ക്കും. ഉച്ചകഴിഞ്ഞു മൂന്നിനു ചങ്ങനാശേരി കവലയില്‍ സ്വീകരണം. പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി എംജിഎം ജംഗ്ഷനില്‍ വൈകുന്നേരം നാലിനു പ്രതിപക്ഷ നേതാവിനെയും സംഘാംഗങ്ങളെയും സ്വീകരിക്കും.തുടര്‍ന്ന് പൊതുസമ്മേളനം നടക്കുന്ന പാമ്പാടി ബസ് സ്റ്റാന്‍ഡ് മൈതാനത്തേക്ക് യാത്രാ അംഗങ്ങളെ തുറന്ന വാഹനത്തില്‍ സ്വീകരിച്ചാനയിക്കും. കോട്ടയത്താണ് ആദ്യ ദിവസത്തെ സമാപനം. വൈകുന്നേരം അഞ്ചിനു കോട്ടയം ചന്തക്കവലയില്‍
വി.ഡി. സതീശനെയും യാത്രാംഗങ്ങളെയും സ്വീകരിച്ചു പൊതുസമ്മേളനം നടക്കുന്ന തിരുനക്കര മൈതാനത്തേക്ക് ആനയിക്കും. പൊതുസമ്മേളനം ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും.
പര്യടനത്തിന്റെ രണ്ടാമത്തെ ദിവസമായ 25ന് രാവിലെ എട്ടിനു കോട്ടയം ഓര്‍ക്കിഡ് റസിഡന്‍സി ഓഡിറ്റോറിയത്തില്‍ വിവിധ മേഖലകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടവരും പ്രതിപക്ഷ നേതാവുമായുള്ള സംവാദം. തുടര്‍ന്ന് രാവിലെ 9.30നു ഏറ്റുമാനൂര്‍ വെട്ടൂർ ജംഗ്ഷനിലാണ് ഏറ്റുമാനൂർ മണ്ഡലത്തിലെ സ്വീകരണം. രാവിലെ 11നു കടുത്തുരുത്തി ഐടിസി ജംഗ്ഷനിലാണ് രണ്ടാമത്തെ സ്വീകരണം. ജില്ലയിലെ അവസാനത്തെ പരിപാടി വൈക്കം നിയോജക മണ്ഡലത്തിലാണ്. 12.30നു വടക്കേ നടയില്‍ പ്രതിപക്ഷ നേതാവിനെയും യാത്രാ അംഗങ്ങളെയും സ്വീകരിക്കും.
തുടര്‍ന്ന് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി പ്രതിപക്ഷ നേതാവും സംഘവും ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും. ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലും പുതുയുഗ യാത്ര എത്തിച്ചേരും. വിവിധ പൊതുയോഗങ്ങളില്‍ യുഡിഎഫ് നേതാക്കളായ സണ്ണി ജോസഫ്, കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ്, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എന്‍.കെ. പ്രേമചന്ദ്രന്, ഫ്രാന്‍സിസ് ജോര്‍ജ്, കെ.സി. ജോസഫ്, മോന്‍സ് ജോസഫ്, മാണി സി. കാപ്പന്, ചാണ്ടി ഉമ്മന്‍, പി.എം.എ. സലാം, ഷാനിമോള്‍ ഉസ്മാന്, എ.എന്‍. രാജന് ബാബു, ജോസ്മോന് മുണ്ടയ്ക്കൽ, പ്രസന്നകുമാര്‍, ഡോ. മാര്ട്ടിന്, ബിജു വാലടി, ഇ.ജെ. ആഗസ്തി,
ഫില്‍സണ്‍ മാത്യുസ്, അസീസ് ബഡായില്‍, നാട്ടകം സുരേഷ് തുടങ്ങിയവര്‍ പ്രസംഗിക്കും.

References:
Steroid results before and after
References:
https://md.swk-web.com/s/oe_Yp6E3g
References:
Illegal protein powder
References:
https://www.fcla.de/index.php/;focus=STRATP_com_cm4all_wdn_Flatpress_38266970&path=&frame=STRATP_com_cm4all_wdn_Flatpress_38266970?x=entry:entry250905-113103%3Bcomments:1
References:
Is dianabol legal?
References:
https://hebo-webschule.com/Schulblog/index.php/;focus=STRATP_com_cm4all_wdn_Flatpress_52885102&path=?x=entry:entry250325-162159%3Bcomments:1
References:
Red rock casino las vegas
References:
https://sonnik.nalench.com/user/kenyabreath98/
https://888starz.net.co/
888Starz Colombia representa un establecimiento virtual de juegos de azar y apuestas deportivas que agrupa mas de 9.500 titulos, abarcando slots, juegos de mesa con dealer en vivo junto a una variada seleccion de disciplinas deportivas que va desde la Liga BetPlay pasando por la Champions League y los esports.
https://ufc327odds.com/
The upcoming UFC 327 light heavyweight championship bout in Miami presents a genuine pick’em for the gambling public, as previous belt holder Jiri Prochazka (-142) and on-a-roll knockout specialist Carlos Ulberg (+120) get set to battle for the open belt. The razor-thin odds highlight how well-paired these two finishers truly are, making this fight where a investment on either competitor ultimately comes down to which dynamic skillset you think will emerge victorious.
https://miamifightcard.com/
For MediaFightCard, the fight odds present a compelling dynamic with champions positioned as underdogs and opponents carrying favorite status. In the featured bout for the open light heavyweight title, previous belt-holder Jiri Prochazka debuted as a slight -143 favorite over the ascending Carlos Ulberg, who comes in as a +116 underdog considering his nine-fight winning streak.
https://sportium.net.co/
Sportium Colombia constitui um cassino e uma casa de apostas esportivas pela internet que e totalmente legal mediante licenca da Coljuegos, decorrente da uniao entre CIRSA e Ladbrokes desde 2007. Apresenta uma plataforma completa e confiavel onde os jogadores colombianos podem desfrutar a apostas em futebol ate slots e casino ao vivo com revendedores ao vivo, tudo em um unico lugar.
References:
Testosteron erhöhende Tabletten
References:
https://md.swk-web.com/s/O6PDYaDHL
https://yajuego.net.co/
Yajuego en Colombia constituye un casino online y casa de apuestas deportivas completamente autorizado, licenciado por Coljuegos, la entidad reguladora nacional.
https://rivalo.cat/
A Rivalo figura entre as sites de apostas e cassino virtual de maior tradicao no pais , presente no Brasil ha mais de uma decada construindo uma imagem solida e transparente .
References:
Purpose of steroids
References:
https://icmimarlikdergisi.com/kariyer/companies/trenbolone-enanthate-wikipedia/
https://wplay.net.co/
Wplay es un casino y plataforma de apuestas en linea autorizado por Coljuegos, lo que garantiza que opera de manera legal y regulada en Colombia.
References:
Best place to inject steroids
References:
https://realhire.co/employer/buy-hgh-and-peptide-compounds-online/
https://luckia.net.co/
El operador Luckia, con mas de dos decadas de experiencia a partir de su creacion en 2002, es actualmente un operador de casino virtual y apuestas en deportes seguro para el mercado hispanohablante, con Colombia incluida en 2026.
References:
Testosterone chemical structure
References:
https://tripleoggames.com/employer/21-best-weight-loss-drops-of-2026-that-actually-work/
References:
Best muscle gaining supplements 2015
References:
https://platform.joinus4health.eu/forums/users/lanvessel60/
https://codere-bet.com.co/
El operador Codere Bet dentro del territorio colombiano constituye un casino y un sitio de apuestas deportivas con respaldo normativo dentro del pais pues funciona bajo la supervision de Coljuegos