വിമുക്തഭടന്മാർക്കായി
തെങ്കാശിയിൽ സൈനിക കാന്റീനിന്റെ എക്സ്റ്റൻഷൻ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. തിരുവന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ എല്ലാ വിമുക്തഭടന്മാർക്കും, ആശ്രിതർക്കും, സൈനികർക്കും വേണ്ടി ദീർഘകാലമായി കാത്തിരുന്ന ഒരു സ്വപ്നം യാഥാർഥ്യമായി.
തിരുവനന്തപുരം സൈനിക കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് കമാൻഡന്റ് കേണൽ സൂര്യ മുഖർജി, കാൻ്റീൻ സ്റ്റാഫ് ഓഫീസർ കേണൽ ജെ ചന്ദ്രൻ, എക്സിക്യൂട്ടീവ് ഡയറക്ടർ കേണൽ ആൽവിൻ (റിട്ട.) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 94 വയസ്സുള്ള ഏറ്റവും മുതിർന്ന വിരമിച്ച സൈനികനായ ഹോണററി ഫ്ലൈയിംഗ് ഓഫീസർ എസ് ത്യാഗരാജനും ചടങ്ങിൽ പങ്കെടുത്തു.

References:
Gen pharma steroids
References:
https://bandori.party/user/725442/jargas62/
References:
Beste Echtgeld Casino App
References:
https://dolan-lodberg-2.federatedjournals.com/casino-ohne-einzahlung-echtgeld-2026-gewinnen-und-direkt-auszahlen-lassen
References:
Beste Echtgeld Casino App
References:
https://hackmd.okfn.de/s/r1XNKaknWg
References:
Online Casino Echtgeld schnellste Auszahlung
References:
https://sonnik.nalench.com/user/farmtank5/
References:
Echtgeld Casino Bonus Code
References:
https://kappel-melvin-2.federatedjournals.com/echtgeld-and-gratis-spiele