വ്യോമസേനയുടെ K2K (കന്യാകുമാരി മുതൽ കാർഗിൽ വരെ) സൈക്കിൾ യാത്രയ്ക്ക് ഇന്ന് തുടക്കമായി

അഖണ്ഡത , കായിക ക്ഷമത, സാഹസികത തുടങ്ങിയ സന്ദേശങ്ങളുമായി കന്യാകുമാരി മുതൽ കാർഗിൽ വരെ ഇന്ത്യൻ വ്യോമസോംഗങ്ങൾ നടത്തുന്ന കെ-2-കെ സൈക്കിൾ…

ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് സമുദ്ര സംബന്ധമായ സെമിനാർ സംഘടിപ്പിച്ചു

സെന്റർ ഫോർ എയ്‌റോസ്‌പേസ് പവർ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസുമായി (CAPSS) സഹകരിച്ച് ദക്ഷിണ വ്യോമസേനാ സംഘടിപ്പിച്ച വാർഷിക മാരിടൈം സെമിനാറിൻ്റെ രണ്ടാം…

മാർ മാത്യു അറയ്ക്കൽ മെത്രാഭിഷേക രജത ജൂബിലി: ആശംസകളർപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരുന്ന മാർ മാത്യു അറയ്ക്കലിന്  മെത്രാഭിഷേക രജത ജൂബിലി ആശംസകളർപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത. കാഞ്ഞിരപ്പള്ളി രൂപതയുടെ തൃതീയ…

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ എം​എ​ൽ​എ സ്ഥാ​ന​ത്ത് നി​ന്ന് അ​യോ​ഗ്യ​നാ​ക്കാ​ൻ ആ​കി​ല്ല: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ എം​എ​ൽ​എ സ്ഥാ​ന​ത്ത് നി​ന്ന് അ​യോ​ഗ്യ​നാ​ക്കേ​ണ്ട​ന്ന നി​ല​പാ​ടി​ലു​റ​ച്ച് കോ​ണ്‍​ഗ്ര​സ്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​യോ​ഗ്യ​നാ​ക്കാ​ൻ എ​ത്തി​ക്സ് ക​മ്മി​റ്റി​ക്കും നി​യ​മ​സ​ഭ​യ്ക്കും അ​ധി​കാ​ര​മി​ല്ലെ​ന്ന്…

​സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകു നൽകി ‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടി; വിദ്യാർത്ഥികളുമായി സംവദിച്ച് റോഷ്ണി തോംസൺ

പാലാ: സിവിൽ സർവീസ് സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനവും ദിശാബോധവും പകർന്ന് പാലാ അൽഫോൻസാ കോളജിൽ സംഘടിപ്പിച്ച ‘മീറ്റ് ദ ഡിപ്ലോമാറ്റ്’…

മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസ് തീ പിടിച്ച് കത്തിനശിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

മുണ്ടക്കയം :മുണ്ടക്കയത്ത് വിനോദ യാത്രക്കാരുമായി എത്തിയ ടൂറിസ്റ്റ് ബസ് തീ പിടിച്ച് കത്തിനശിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വൻ ദുരന്തം തലനാരിഴയ്ക്ക്…

error: Content is protected !!