കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി
വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് കെപിസിസി
പ്രസിഡന്‍റ് സണ്ണി ജോസഫ്. ബേപ്പൂരിൽ പി വി അൻവർ പ്രചാരണം തുടങ്ങിയതിനെ
കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സണ്ണി ജോസഫിന്‍റെ
പ്രതികരണം. ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരും
എന്നായിരുന്നു സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
പി വി അൻവർ മണ്ഡലത്തിൽ അനൗപചാരിക പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ലീഗ് നേതാവ്
എം സി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വർ നേരിട്ട് കണ്ട്
പിന്തുണ തേടി. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അന്‍വറിലൂടെ ശക്തമായ മത്സരം
കാഴ്ചവെക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. ഭരണവിരുദ്ധവികാരമുണ്ടായാല്‍
അത് പ്രതിഫലിക്കുന്ന മണ്ഡലമാകും ബേപ്പൂർ. അത് മുതലെടുക്കാന്‍ അന്‍വറിന്
കഴിയുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്. കഴിഞ്ഞ നിയമസഭാ
തെരഞ്ഞെടുപ്പില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് 28,747 വോട്ടിന്‍റെ
ഭൂരിപക്ഷത്തില്‍ വിജയിച്ച് മണ്ഡലമാണ് ബേപ്പൂർ. എന്നാല്‍ ലോക്സഭാ
തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ
നേട്ടമുണ്ടാക്കാനായി.

I hadn’t considered this angle before. It’s refreshing!
References:
Mobile casino echtgeld
References:
https://gpsites.win/story.php?title=8-echtgeld-casinos-im-test-2026-sicher-einzahlen-gewinnen
References:
Achat stéroïdes france
References:
https://squareblogs.net/gallonox78/testosterone-en-ligne-acheter-safely
References:
Isleta casino albuquerque
References:
https://www.foreignspouse.com/
References:
Latest casino bonus
References:
code.ownwire.net
References:
Winner casino mobile
References:
https://suryapowereng.in/
References:
Casino ct 41-4lcpj.укр
References:
Casino jack and the united states of money alarmcall3.bravejournal.net
References:
Blackjack online for money http://bbs.theviko.com/home.php?mod=space&uid=4687282
References:
Lucky eagle casino http://www.pcsq28.com/home.php?mod=space&uid=2043594
References:
Sands casino las vegas http://www.automingwei.com/home.php?mod=space&uid=147152