കോന്നി മെഡിക്കല്‍ കോളജില്‍ 50 കോടി രൂപ ചെലവഴിച്ചുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കോന്നി :കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ചരിത്ര നേട്ടം കൈവരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

അടുത്ത മാസം മുതൽ അടുത്ത തീർത്ഥാടനത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. ഫെബ്രുവരി ആറിനു ഇതിനായി യോഗം :കെ ജയകുമാർ 

ശബരിമലയിലെ ടോയ്ലറ്റുകൾ ഉപയോഗിക്കുന്നതിന് ഫീസ് ഈടാക്കുന്നത് നിറുത്തലാക്കും പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന്റെ നടത്തിപ്പ് അടിമുടി പരിഷ്കരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുങ്ങുന്നു.…

വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.…

ഇടമറുകിലെ സാമന്തര ബാർ പൂട്ടിച്ച് എക്സൈസ്

മേലുകാവ്: മീനച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ കോണിപ്പാട് കരയിൽ തകിടിയേൽ വീട്ടിൽ കുട്ടപ്പൻ മകൻ 50 വയസ്സുള്ള തേങ്ങ മനു എന്ന…

എരുമേലി സബ് ട്രഷറിക്ക് സ്ഥലം ലഭ്യമായി

എരുമേലി :എരുമേലി സബ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് 26-)o മൈൽ – എരുമേലി റോഡ് സൈഡിൽ കൊരട്ടി പാലത്തിനു സമീപം…

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ*ഫെബ്രുവരി 6 വെള്ളിയാഴ്ച* കാസർഗോഡ് ജില്ലയിൽ കുമ്പളയിൽ  ഉദ്‌ഘാടനം ചെയ്യും 

കാസർഗോഡ് :പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ *ഫെബ്രുവരി 6 വെള്ളിയാഴ്ച* കാസർഗോഡ് ജില്ലയിൽ കുമ്പളയിൽ വൈകിട്ട് നാലിന്  ഉദ്‌ഘാടനം ചെയ്യും  സീകരണപരിപാടികളുടെ…

പട്ടികവർഗ വിദ്യാർഥികൾക്കായി പുസ്തക ശേഖരണം; ‘അക്ഷരോന്നതി’ ജില്ലാതല ഉദ്ഘാടനം നാളെ

കോട്ടയം: പട്ടികജാതി-വർഗ്ഗ വിദ്യാർഥികളിൽ വായനാ സംസ്‌കാരം വളർത്തുന്നതിന് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ‘അക്ഷരോന്നതി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച (ജനുവരി 19) നടക്കും.രാവിലെ…

സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2026’ന് ജനുവരി 18ന് കൊല്ലത്ത് തുടക്കമാകും

സംസ്ഥാനക്ഷീരസംഗമം ‘പടവ് 2026’ ജനുവരി 18 മുതൽ 21 വരെ കൊല്ലം ആശ്രാമം മൈതാനത്തും യൂനുസ് കൺവെൻഷൻ സെന്ററിലുമായി  നടക്കുമെന്ന്  മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സെക്രട്ടേറിയറ്റ് പിആർ ചേമ്പറിൽ…

കോട്ടയം തഹസില്‍ദാർ എസ്.എൻ. അനില്‍കുമാർ (55) അന്തരിച്ചു

നീണ്ടൂർ: കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ (55) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉച്ചയോടെയാണ് മരണം സംഭവിച്ചത്.കോട്ടയം…

ജനപ്രതിനിധികള്‍ നാടിന് അഭിമാനമായി മാറണം: പി.ജെ. ജോസഫ്

കോ​​​ട്ട​​​യം: സം​​​ശു​​​ദ്ധ​​​മാ​​​യ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ നാ​​​ടി​​​ന് അ​​​ഭി​​​മാ​​​ന​​​മാ​​​യി മാ​​​റ​​​ണ​​​മെ​​​ന്ന് ചെ​​​യ​​​ര്‍മാ​​​ന്‍ പി.​​​ജെ. ജോ​​​സ​​​ഫ് എം​​​എ​​​ല്‍എ.കോ​​​ട്ട​​​യം മാ​​​മ്മ​​​ന്‍ മാ​​​പ്പി​​​ള ഹാ​​​ളി​​​ല്‍…

error: Content is protected !!