പട്ടയ വ്യവസ്ഥകളിലെ ലംഘനങ്ങളുടെ ക്രമീകരണം: ‘ക്‌ളാർക്’ പോർട്ടൽ സജ്ജമായി

കേരള ലാന്റ് അസൈൻമെന്റ് (റഗുലറൈസേഷൻ ഓഫ് കോൺട്രാവെൻഷൻസ്) ചട്ടങ്ങൾ 2025 പ്രകാരം, പട്ടയ വ്യവസ്ഥകളിലെ ലംഘനങ്ങൾ ക്രമീകരിച്ച് നൽകുന്നതിനായി നിർമിച്ച ക്‌ളാർക് (klarc) പോർട്ടൽ പ്രവർത്തനസജ്ജമായതായി റവന്യൂ…

യുവതയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകി ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിക്ക്’ തുടക്കമായി

മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു . തിരുവനന്തപുരം :5 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള,…

ഉ​മ്മ​ൻ​ചാ​ണ്ടി​യാ​ണ് ത​ന്നെ ച​തി​ച്ച​ത്. ഒ​രു കു​ടും​ബ വ​ഴ​ക്കി​ന് മ​ന്ത്രി​യെ രാ​ജി​വ​പ്പി​ച്ചു. ത​ന്‍റെ ര​ണ്ടു മ​ക്ക​ളെ​യും
വേ​ർ​പി​രി​ച്ച​ത് ഉ​മ്മ​ൻ​ചാ​ണ്ടി​യാ​ണ് :മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ കേ​സി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യെ വേ​ട്ട​യാ​ടി​യ​ത് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​റാ​ണെ​ന്ന ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്…

കൈക്കൂലി വാങ്ങുന്നതിനിടെ ഇളങ്ങുളം വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

പൊൻകുന്നം:വസ്തുവിന്റെ പോക്കുവരവിനായി കൈക്കൂലി വാങ്ങിയ പൊൻകുന്നം ഇളങ്ങുളം വില്ലേജ് ഓഫീസറെ കോട്ടയം വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. ഇളങ്ങുളം വില്ലേജ് ഓഫീസർ…

എൻഡിഎ പ്രവേശനം:ജീവിതത്തിലെ ഏറ്റവും നിർണായക തീരുമാനമെന്ന് സാബു ജേക്കബ്

തിരുവനന്തപുരം : ട്വന്റി 20 എൻഡിഎയുടെ ഭാഗമാകുന്നുവെന്നും സന്തോഷത്തിന്റെ ദിവസമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ട്വന്റി 20 വികസനം…

ട്വന്‍റി 20 എൻഡിഎ മുന്നണിയിലേക്ക്;രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം :ട്വന്റി 20 എൻ ഡി എയിലേക്ക് എത്തുമെന്ന് ഉറപ്പായി. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി…

വിമുക്തഭട സംഗമം പാങ്ങോട് സൈനിക കേന്ദ്രത്തിൽ ജനുവരി 24-ന്

തിരുവനന്തപുരം: ആർമി സ്റ്റേഷൻ ഹെഡ്ക്വാർട്ടേഴ്‌സിൻ്റെ ആഭിമുഖ്യത്തിൽ2026 ജനുവരി 24-ന് രാവിലെ 9 മണി മുതൽ പാങ്ങോട് കൊളച്ചൽ സ്റ്റേഡിയത്തിൽ വിമുക്തഭട സംഗമം…

മെക്കാനിക്കൽ എൻജിനീയറിംഗിൽ  പിഎച്ച്ഡി നേടി എരുമേലി ചെറുകോൽപതാലിൽ അൻസാർ കരീം

എരുമേലി :മെക്കാനിക്കൽ എൻജിനീയറിംഗിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി അൻസാർ കരീം .എരുമേലി ചെറുകോൽ പതാലിൽ സി…

എരുമേലി എം ഇ എസ് കോളേജ്: മെഗാ ഫെസ്റ്റ്-“കലിസ്‌റ്റോ” ജനുവരി 23 മുതൽ 26 വരെ നടക്കും

25 ന് എം ഇ എസ് കോളേജിൽ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും ഉണ്ടായിരിക്കും എരുമേലി  :എരുമേലി എം…

കർഷകരെയും പാവപ്പെട്ടവരെയും ഇടതുസർക്കാർ
ചേർത്തുനിർത്തി: ജോസ് കെ മാണി എംപി 

കോട്ടയം; കർഷകരെയും പാവപ്പെട്ടവരെയും ചേർത്തുനിർത്തിയാണ് എൽഡിഎഫ് സർക്കാർ ഭരണകാലാവധി പൂർത്തിയാക്കി വീണ്ടും ജനവിധി തേടാൻ പോകുന്നതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ…

error: Content is protected !!