മെക്കാനിക്കൽ എൻജിനീയറിംഗിൽ  പിഎച്ച്ഡി നേടി എരുമേലി ചെറുകോൽപതാലിൽ അൻസാർ കരീം

എരുമേലി :മെക്കാനിക്കൽ എൻജിനീയറിംഗിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി അൻസാർ കരീം .എരുമേലി ചെറുകോൽ പതാലിൽ സി യൂ അബ്ദുൽ കരീ(റിട്ട .ബി ഡി ഓ )മിന്റെയും ടി കെ ഹലീമ ബീവിയുടെയും (റിട്ട .അദ്ധ്യാപിക ) മകനാണ് .ഭാര്യ :എരുമേലി തത്തംപാറ അഷിമ .മകൾ :സഹാറ അൻസാർ കരിം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!