ടി.വി. സുഭാഷ് പി.ആർ.ഡി സെക്രട്ടറി

തിരുവനന്തപുരം :ടി.വി. സുഭാഷ് ഐ.എ.എസിനെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ച് ഉത്തരവായി. പി.ആർ.ഡി ഡയറക്ടറുടെയും സംസ്ഥാന കാർഷിക…

നിയുക്തി മെഗാ തൊഴിൽമേള

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മേഖല ‘നിയുക്തി മെഗാ തൊഴിൽ മേള 2025-26’ പാപ്പനംകോട് ശ്രീ ചിത്ര തിരുന്നാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ…

സംസ്ഥാന സ്‌കൂൾ കലോത്സവം: സ്വർണ്ണ കപ്പ് ഘോഷയാത്രയ്ക്ക് ജില്ലയിൽ ഉജ്ജ്വല സ്വീകരണം

കോട്ടയം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനു മുന്നോടിയായുള്ള  സ്വർണ്ണ കപ്പ് ഘോഷയാത്രയ്ക്ക് ജില്ലയിൽ പ്രൗഢോജ്വല സ്വീകരണം. കോട്ടയം മാമൻ മാപ്പിള ഹാൾ അങ്കണത്തിൽനിന്ന്…

ഭിന്നശേഷിക്കാർക്കായി സംസ്ഥാനതല കായിക മത്സരം; രജിസ്‌ട്രേഷൻ ആരംഭിച്ചു

കോട്ടയം: സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ കലാ-കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പ് മുഖേന സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭിന്നശേഷി സർഗോത്സവം സവിശേഷ…

അഗ്രി സ്റ്റാർട്ടപ്പ് ശിൽപശാല നടത്തി

കോട്ടയം: കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേരപദ്ധതിയുടെ ഭാഗമായി അഗ്രി സ്റ്റാർട്ടപ്പ് പ്രശ്ന നിർണയ ശിൽപശാല നടത്തി. കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ…

നാവികസേന വിമുക്തഭട വാർഷിക സമ്പർക്ക പരിപാടി

കോട്ടയം: കൊച്ചി സതേൺ നേവൽ കമാൻഡ് ഹെഡ്ക്വാർട്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ നാവികസേന വിമുക്തഭടന്മാർക്കും വിധവകൾക്കുമായി വാർഷിക സമ്പർക്ക പരിപാടി നടത്തുന്നു. മണർകാട്…

ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: പ്രാഥമികതല മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി

കോട്ടയം: കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ജനുവരി 12 ന്…

സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം: പ്രവർത്തനം കൂടുതൽ സജീവമാക്കും

കോട്ടയം: നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന…

വികസന ആസൂത്രണം: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേർന്നു

കോട്ടയം: ജില്ലയുടെ വികസന ആസൂത്രണത്തിന് പുതിയ തുടക്കമിട്ട് പുതുതായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ ആദ്യയോഗം. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ നടന്ന…

ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് 20 വരെ അപേക്ഷിക്കാം

2025-26 അധ്യയന വർഷത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ്, സി എച്ച് മുഹമ്മദ് കോയ…

error: Content is protected !!