എരുമേലി: ചാലക്കുഴി പരേതനായ സി.എം. ജോണിന്റെ ഭാര്യ മറിയാമ്മ ജോണ്‍ (കുഞ്ഞുമോള്‍-83) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് കനകപ്പലം ഓര്‍ത്ത്ഡോക്സ് പഴയ പള്ളിയിൽ. പരേത വാഴക്കുന്നത്ത് കുടുംബാംഗമാണ്. മക്കള്‍: ബിജു ജോണ്‍,
ബിനോ ജോണ്‍ (കേരള കോൺഗ്രസ് എം ജില്ലാ ജനറൽ സെക്രട്ടറി), പരേതയായ ബേര്‍ലി വര്‍ഗീസ്. മരുമക്കള്‍: ജ്യോതി ബിജു (വെണ്ണിക്കുളം), അഞ്ജു ബിനോ (ഷൊര്‍ണ്ണൂര്‍).
