എരുമേലി :എരുമേലിയിൽ കേരള കോൺഗ്രസ് (എം) ആറ് പഞ്ചായത്ത് വാർഡുകളിൽ മത്സരിക്കും .കോൺഗ്രസ് വിട്ട് ഇടതുമുന്നണിയിലെത്തിയ കേരളാ കോൺഗ്രസ്സ് മാണിഗ്രൂപ്പിന് ഏറെ നാളുകൾക്ക് ശേഷമാണ് ഇത്രയധികം പഞ്ചായത്ത് വാർഡുകളിൽ മത്സരിക്കാനാവുന്നത് .നിലവിലെ പഞ്ചായത്തിൽ കേരളാ കോൺഗ്രസിന് മെമ്പർമാർ ഇല്ലായിരുന്നു .എരുമേലി സർവീസ് സഹകരണ ബാങ്ക് ,കണമല സഹകരണ ബാങ്ക് എന്നിവ കേരളാ കോൺഗ്രസ്സ് എം നെത്ര്വതത്തിലാണ് ഭരിക്കുന്നത് ..കേരളാ കോൺഗ്രസ്സ് എം സ്ഥാനാർത്ഥികളും വാർഡുകളും .4. ഒഴക്കനാട് – സുഷിൽകുമാർ പുതുപ്പറമ്പിൽ ,10. എയ്ഞ്ചൽവാലി – ത്രേസ്യാമ്മ ജോർജ് നമ്പൂരിക്കൽ ,12. കണമല – കെ.കെ. ബേബി കണ്ടത്തിൽ ,13. ഉമിക്കുപ്പ സണ്ണി കുറ്റുവേലി ,18. പ്രപ്പോസ് – ജിജി ജേക്കബ് പുളിയൻകുന്നേൽ ,20. മണിപ്പുഴ – ഏലിയാമ്മ ചാക്കോ മുണ്ടപ്ലാക്കൽ . ആകെയുള്ള 24 വാർഡുക ളിൽ 14 വാർഡുകളിൽ സിപിഎം മത്സരിക്കുമ്പോൾ കേരള കോൺഗ്രസ് 6 സീറ്റുകളിലും സിപിഐ 4 സീറ്റുകളിലുമാണു മത്സരിക്കുന്നത് .മലയോര പട്ടയവിഷയത്തിലും ,കാട്ടുമൃഗങ്ങളുടെ ആക്രമണത്തിനെതിരെ നടത്തിയ ഇടപെടലുകളും കേരളാ കോൺഗ്രസ് മാണിഗ്രൂപ്പിനെ മലയോര കിഴക്കൻ മേഖലയിൽ കൂടുതൽ കരുത്തരാക്കിയിട്ടുണ്ട് എന്ന വിശ്വാസത്തിലാണ് കേരളാ കോൺഗ്രസ് നേത്രത്വം .ഇടതു പക്ഷത്തെ കൂട്ടായ്മയും തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് വിജയ പ്രതീക്ഷ നൽകുന്ന ഘടകമായി വിലയിരുത്തപ്പെടുന്നു .






casino roulette game
References:
http://www.canglanxing.cn:3000/delilahhines34
alton belle casino
References:
https://gitea.shirom.me/daisyalvarez55
chuzzle deluxe online
References:
http://git.yanei-iot.com:600/tkkadell92490/adell2003/wiki/Offizielle-Seite-in-DE
indian head casino
References:
https://www.mvacancy.com/companies/top-10-blackjack-casinos-deutschland-2025/
casino europe
References:
https://link.peds.to/germanq8837949
craps online
References:
https://www.starlinkz.id/wardskene24718