വൈക്കത്ത് കുളത്തിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

കോട്ടയം : അഞ്ച് വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കോട്ടയത്ത് വൈക്കം ഉദയനാപുരത്താണ് സംഭവം. ബീഹാർ സ്വദേശി അബ്‌ദുൾ ഗഫൂറിന്റെ മകൻ…

ദു​ര​ന്ത​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക്ക​രി​ക്കാ​നി​ല്ല, വി​ജ​യ് തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു

ചെ​ന്നൈ : ക​രൂ​ര്‍ ആ​ള്‍​ക്കൂ​ട്ട ദു​ര​ന്ത​ത്തി​ല്‍ ടി​വി​കെ നേ​താ​വും ന​ട​നു​മാ​യ വി​ജ​യ്ക്ക് മ​റു​പ​ടി​യു​മാ​യി ഡി​എം​കെ നേ​താ​വ് സെ​ന്തി​ല്‍ ബാ​ലാ​ജി. ദു​ര​ന്ത​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നാ​വി​ല്ലെ​ന്നും…

ബുക്ക് ചെയ്ത് 24 മണിക്കൂറിനകം പാചക വാതകം; നടപടിക്ക് കേന്ദ്രം

ന്യൂഡൽഹി : ബുക്ക് ​ചെയ്ത് പണമടച്ചിട്ടും പാചക വാതകത്തിന് വേണ്ടി നിരവധി ദിവസങ്ങൾ കാത്തിരുന്ന കാലം അവസാനിക്കുന്നു. പാചക വാതക വിതരണം…

ദേ​ഹാ​സ്വാ​സ്ഥ്യം: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ആ​ശു​പ​ത്രി​യി​ൽ

ബം​ഗ​ളൂ​രു : കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ ബെം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​നി​യും ശ്വാ​സ​ത​ട​സ​വു​മ​ട​ക്ക​മു​ണ്ടാ​യ​തോ​ടെ​യാ​ണ് ഖാ​ർ​ഗെ​യെ എം.​എ​സ്. രാ​മ​യ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.…

‘ബീഹാറിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു,

രാഹുൽ ഗാന്ധിക്കെതിരെ ബിജെപി. ബീഹാറിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഔദ്യോഗികമായി ഇതുവരെ ഒരു പരാതിയും കോൺഗ്രസ് നൽകിയിട്ടില്ല. വോട്ടർ പട്ടികയിൽ…

7 മാസത്തിന് ശേഷം മമ്മൂട്ടി ഹൈദരാബാദിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തി

ഹൈദരാബാദിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ മമ്മൂട്ടി എത്തി. ഹൈദരാബാദിലെ ബസ് ഭവനിലാണ് ഷൂട്ടിംഗ് നടക്കുക. 7 മാസത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചു വരുന്ന…

നവരാത്രി- ദീപാവലി സ്പെഷ്യൽ ചെന്നൈ-ചെങ്കോട്ട സ്‌പെഷ്യല്‍ ട്രെയിന്‍ പുനലൂർ വഴി കോട്ടയത്തേക്ക് നീട്ടി

കൊട്ടാരക്കര: പൂജ, ദീപാവലി യാത്രാ തിരക്ക് കുറയ്‌ക്കാനായി ചെന്നൈ സെന്‍ട്രലില്‍നിന്ന് ചെങ്കോട്ടയിലേക്ക് അനുവദിച്ചിരുന്ന പ്രത്യേക തീവണ്ടി പുനലൂർ, കൊട്ടാരക്കര, കൊല്ലം വഴി…

ഐസിസി വനിത ലോകകപ്പ്; ശ്രീലങ്കയെ എറിഞ്ഞിട്ട് ഇന്ത്യ

ഐസിസി വനിത ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. 271 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയെ 59 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് വിജയിച്ച ശ്രീലങ്ക ഇന്ത്യയെ…

റിമ കല്ലിങ്കലിന്റെ ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

അഞ്ജന ടാക്കീസ് ൻ്റെ ബാനറിൽ അഞ്ജന ഫിലിപ്പ് നിർമിച്ച് സജിൻ ബാബു സംവിധാനം ചെയ്യുന്ന ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’…

ക്ഷേമപെൻഷൻ തുക വർധിപ്പിക്കാൻ സർക്കാർ ആലോചന; 2000 രൂപയാക്കാൻ നീക്കം

തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് വാരിക്കോരി പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സർക്കാർ. ക്ഷേമപെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന. പ്രഖ്യാപനം…

error: Content is protected !!