മത്തിക്ക് ‘വംശഹത്യ’; കടലിൽനിന്ന് കോരിയെടുക്കുന്നത് ടൺ കണക്കിന് ചെറുമത്തി

ചാവക്കാട്: ഏതാനും ദിവസങ്ങളായി വള്ളക്കാർ കടലിൽനിന്ന് കോരിയെടുക്കുന്നത് ടൺ കണക്കിന് ചെറുമത്തി. എട്ട് സെന്റിമീറ്റർപോലും വലുപ്പില്ലാത്ത ചെറുമത്തി പിടിക്കാൻ ചെറുതും വലുതുമായ…

സർവകാല റെക്കാർഡിൽ സ്വർണം;പവന് 87,000 രൂപ

കൊച്ചി : സർവകാല റെക്കാർഡിൽ സ്വർണവില. പവന് 87,000 രൂപയായി. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം 880…

ആ​ല​പ്പു​ഴ​യി​ൽ 18കാ​രി​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; അ​യ​ല്‍​വാ​സി അ​റ​സ്റ്റി​ല്‍

ആ​ല​പ്പു​ഴ: അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ള്ള സ​ര്‍​ക്ക​ത്തി​നി​ടെ യു​വ​തി​യെ തീ ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം. ആ​ല​പ്പു​ഴ ബീ​ച്ചി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍…

ആധാർ കാർഡ് അപ്‌ഡേറ്റ്:10 വർഷം പഴക്കമുള്ള ആധാർ കാർഡുകൾ ഇന്ന് മുതൽ നിർജ്ജീവമാക്കും

സോജൻ ജേക്കബ് ഒക്ടോബർ 1, 2025തിരുവനന്തപുരം :ആധാർ കാർഡ് അപ്‌ഡേറ്റ്: 10 വർഷം പഴക്കമുള്ള കാർഡുകൾ ഇന്ന് മുതൽ നിർജ്ജീവമാക്കും.ആധാർ അപ്ഡേറ്റ് ചെയ്യാൻ…

ദേ​ഹാ​സ്വാ​സ്ഥ്യം: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ആ​ശു​പ​ത്രി​യി​ൽ

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ ബെം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​നി​യും ശ്വാ​സ​ത​ട​സ​വു​മ​ട​ക്ക​മു​ണ്ടാ​യ​തോ​ടെ​യാ​ണ് ഖാ​ർ​ഗെ​യെ എം.​എ​സ്. രാ​മ​യ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട…

റിപ്പോ നിരക്കിൽ മാറ്റമില്ല; തുടർച്ചയായി രണ്ടാം തവണയും 5.5 ശതമാനത്തിൽ നിലനിർത്തി ആർബിഐ

ന്യൂഡൽഹി : തുടർച്ചയായി രണ്ടാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആ‌ർബിഐ). ഇതോടെ 5.50…

മദ്ദളവിദ്വാന്‍ എരവത്ത് അപ്പുമാരാര്‍ അന്തരിച്ചു

പേരാമംഗലം : മദ്ദളവിദ്വാന്‍ മുണ്ടൂര്‍ എരവത്ത് അപ്പുമാരാര്‍ (75 നീലകണ്ഠന്‍ ) അന്തരിച്ചു. തിരുവമ്പാടി ക്ഷേത്രത്തിലെ മുന്‍ ജീവനക്കാരനായിരുന്നു. തൃശ്ശൂര്‍ പൂരത്തില്‍…

ചരിത്രഗവേഷണത്തിന് ഐസിഎച്ച്ആര്‍ ഫെലോഷിപ്പുകള്‍; അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി : ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) 2025-’26 ലെ സീനിയര്‍ അക്കാദമിക് ഫെലോഷിപ്പ് (എസ്എഎഫ്), പോസ്റ്റ് ഡോക്ടറല്‍…

പ്രശസ്ത മേക്കപ്പ്മാന്‍ വിക്രമന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത മേക്കപ്പ്മാന്‍ വിക്രമന്‍ നായര്‍ (81) അന്തരിച്ചു. സംവിധായകരായ പ്രിയദര്‍ശന്‍, വേണു നാഗവള്ളി, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ സിനിമകളിലേയും മെറിലാന്‍ഡ് സിനിമാസിന്റേയും…

നി​ർ​മാ​ണ മേ​ഖ​ല​ക്ക് ചെ​ല​വ് കൂ​ടും; മണ്ണുമാന്തിയന്ത്രം, ടിപ്പർ വാടക വർധന ഇന്നു മുതൽ

മു​ക്കം : മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ങ്ങ​ൾ, ക്രെ​യി​ൻ, ടി​പ്പ​ർ തു​ട​ങ്ങി​യ​വ​ക്ക് ജി​ല്ല​യി​ൽ ഇന്ന് മു​ത​ൽ വാ​ട​ക വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം നി​ർ​മാ​ണ മേ​ഖ​ല​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​വും.…

error: Content is protected !!