സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു; ഷാ​ജ​ൻ സ്ക​റി​യ​യ്ക്കെ​തി​രെ കേ​സ്

കൊ​ച്ചി: സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​ന് ഷാ​ജ​ൻ സ്ക​റി​യ​യ്ക്കെ​തി​രെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്തു. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്. ഐ​ടി ആ​ക്ട് അ​ട​ക്കം കേ​സി​ൽ…

വ​ർ​ക്ക​ല​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക്ക് ക്രൂ​ര​മ​ർ​ദ​നം

തി​രു​വ​ന​ന്ത​പു​രം: ബീ​ച്ചി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​രി​യെ വാ​ട്ട​ർ സ്പോ​ർ​ട്സ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. ഗ്രീ​ക്ക് പൗ​ര​ൻ റോ​ബ​ർ​ട്ടി​നാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. എ​ന്നാ​ൽ…

മൂ​ന്ന് ദി​വ​സം മു​ന്പ് കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം വീ​പ്പ​യ്ക്കു​ള്ളി​ൽ അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

ഭോ​പ്പാൽ : മ​ധ്യ​പ്ര​ദേ​ശി​ൽ മൂ​ന്ന് ദി​വ​സം മു​ന്പ് കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നീ​ല വീ​പ്പ​യ്ക്കു​ള്ളി​ൽ അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കൈ​ക​ളും കാ​ലു​ക​ളും…

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സോഹോ ഓഫീസ് സ്യൂട്ട് ഉപയോഗിക്കാന്‍ നിര്‍ദേശിച്ച് വിദ്യാഭ്യാസ മന്ത്രാലയം

തിരുവനന്തപുരം : 61തദ്ദേശീയമായി വികസിപ്പിക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണം എന്ന വാദം സര്‍ക്കാര്‍ തലത്തില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഓദ്യോഗിക ആവശ്യങ്ങള്‍ക്ക് സോഹോ…

ആ​ഭ​ര​ണ നി​ർ​മാ​ണ ശാ​ല​യു​ടെ ജ​ന​ൽ ത​ക​ർ​ത്ത് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം മോഷ്ടിച്ചു

ഒ​റ്റ​പ്പാ​ലം : ആ​ഭ​ര​ണ നി​ർ​മാ​ണ ശാ​ല​യു​ടെ ജ​ന​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം കൈ​ക്ക​ലാ​ക്കി. അ​മ്പ​ല​പ്പാ​റ ക​ട​മ്പൂ​ർ…

സ്വ​ർ​ണ​ത്തി​ൽ എ​ത്ര ബാ​ക്കി​യു​ണ്ട്: മു​ഖ്യ​മ​ന്ത്രി മി​ണ്ടു​ന്നി​ല്ല, സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം; പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ദു​രൂ​ഹ​ത നി​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​തെ​ന്നും വി​ജ​യ് മ​ല്യ ന​ൽ​കി​യ 30 കി​ലോ സ്വ​ർ​ണ​ത്തി​ൽ എ​ത്ര ബാ​ക്കി​യു​ണ്ടെ​ന്ന് സ​ർ​ക്കാ​രും ദേ​വ​സ്വ​വും…

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാം

തിരുവനന്തപുരം : സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ www.sec.kerala.gov.in വെ​ബ് സൈ​റ്റി​ലെ വോ​ട്ട​ർ സ​ർ​വി​സി​ൽ​നി​ന്ന് വോ​ട്ട​ർ​സെ​ർ​ച്ച് (Voter search) ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ…

കൊ​ല കേ​സി​ലെ പ്ര​തി, ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ഏ​ഴ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി ഒളിവിൽ കഴിയുന്നതിനിടെ മ​റ്റൊ​രു കു​ട്ടി​യെ കൂ​ടി പീ​ഡി​പ്പി​ച്ചു…

കാ​ണ​ക്കാ​രി​യി​ലെ വീ​ട്ട​മ്മ​യു​ടെ കൊ​ല​പാ​ത​കം: പ​ര​സ്ത്രീ ബ​ന്ധം ചോ​ദ്യം ചെ​യ്ത​ത് പ​ക​യാ​യി; മൃ​ത​ദേ​ഹ​വു​മാ​യി സ​ഞ്ച​രി​ച്ച​ത് 60 കി​ലോ​മീ​റ്റ​ർ

കോ​ട്ട​യം : കാ​ണ​ക്കാ​രി ക​പ്പ​ട​ക്കു​ന്നേ​ൽ ജെ​സി(50)​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. കൊ​ല ന​ട​ത്തി​യ​തി​ന് ശേ​ഷം കാ​ണ​ക്കാ​രി​യി​ൽ നി​ന്ന് കാ​റി​ലാ​ണ് ഭ​ർ​ത്താ​വ്…

25 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

കൊച്ചി : 25 കോടി രൂപ ഒന്നാം സമ്മാനം നേടുന്ന ഈ വർഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യവാനെ ഇന്നറിയാം. ഇന്ന് ഉച്ചയ്ക്ക്…

error: Content is protected !!