ദാ​ദാ സാ​ഹെ​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം നേ​ടി​യ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നു​ള്ള കേ​ര​ള​ത്തി​ന്‍റെ ആ​ദ​രം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം : രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത ച​ല​ച്ചി​ത്ര ബ​ഹു​മ​തി​യാ​യ ദാ​ദാ സാ​ഹെ​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം നേ​ടി​യ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നു​ള്ള കേ​ര​ള​ത്തി​ന്‍റെ ആ​ദ​രം ഇ​ന്ന്.…

മെ​ട്രോ പി​ല്ല​റി​ല്‍ ബെ​ക്കി​ടി​ച്ച് അ​പ​ക​ടം; യു​വാ​വും യു​വ​തി​യും മ​രി​ച്ചു

കൊ​ച്ചി : മെ​ട്രോ പി​ല്ല​റി​ല്‍ ബെ​ക്കി​ടി​ച്ച് ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് മ​ര​ണം. ആ​ല​പ്പു​ഴ സ്വ​ദേ​ശി സൂ​ര​ജ് (25), സു​ഹൃ​ത്ത് തൃ​ശൂ​ര്‍ സ്വ​ദേ​ശി…

“ത​നി​ക്ക് ത​ന്ന​ത് ചെ​മ്പ് പാ​ളി’; ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി

തി​രു​വ​ന​ന്ത​പു​രം : ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണം പൂ​ശി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ ത​ള്ളി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി ത​നി​ക്ക് ല​ഭി​ച്ച​ത് ചെ​മ്പ്…

ജനശതാബ്ദി എക്‌സ്പ്രസിന് ഒരു സ്റ്റോപ് കൂടി അനുവദിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഓടുന്ന രണ്ട് ജനശതാബ്ദി ട്രെയിനുകളില്‍ ഒരെണ്ണത്തിന് ഒരു സ്റ്റോപ് കൂടി അനുവദിച്ചു. കണ്ണൂര്‍ – തിരുവനന്തപുരം – കണ്ണൂര്‍…

സൈ​ക്കി​ളി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

ആ​ല​പ്പു​ഴ : പു​ന്ന​പ്ര​യി​ൽ സൈ​ക്കി​ളി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. നീ​ർ​ക്കു​ന്നം വെ​ളി​മ്പ​റ​മ്പി​ൽ അ​ബ്ദു​സ​ലാ​മി​ന്‍റെ മ​ക​ൻ സ​ഹ​ലാ​ണ് മ​രി​ച്ച​ത്.…

പ​ത്ത​നം​തി​ട്ട​യി​ൽ പേ​വി​ഷ​ബാ​ധ​യേ​റ്റ് വ​യോ​ധി​ക മ​രി​ച്ചു

പ​ത്ത​നം​തി​ട്ട : സം​സ്ഥാ​ന​ത്ത് വീ​ണ്ടും പേ ​വി​ഷ​ബാ​ധ​യേ​റ്റ് മ​ര​ണം. പ​ത്ത​നം​തി​ട്ട ക​ള​ര്‍​നി​ല്‍​ക്കു​ന്ന​തി​ല്‍ കൃ​ഷ്ണ​മ്മ(65)​ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.…

ചെക്കുകള്‍ അതാത് ദിവസം ക്‌ളിയറിംഗ് നടത്തുന്ന സംവിധാനം വാണിജ്യ ബാങ്കുകളില്‍ ഇന്ന് മുതല്‍ നടപ്പാകും

കൊച്ചി : ചെക്കുകള്‍ അതാത് ദിവസം ക്‌ളിയറിംഗ് നടത്തുന്ന സംവിധാനം വാണിജ്യ ബാങ്കുകളില്‍ ഇന്ന് മുതല്‍ നടപ്പാകും. റിസര്‍വ് ബാങ്കിന്റെ പുതിയ…

തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ; വിറ്റഴിച്ചത് 75 ലക്ഷം ടിക്കറ്റുകള്‍

തിരുവനന്തപുരം : കേരള ഭാഗ്യക്കുറി വകുപ്പിന്റെ മാറ്റിവച്ച തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പും പൂജാ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും ശനിയാഴ്ച…

ചാ​ക്ക​യി​ൽ ര​ണ്ടു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചകേസിലെ പ്രതിക്ക് 67 വ​ർ​ഷം ത​ട​വു​ശി​ക്ഷ

തിരുവനന്തപുരം: ചാ​ക്ക പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​ക്ക് 67 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.പീ​ഡി​പ്പി​ച്ച ശേ​ഷം റെ​യി​ല്‍​വേ…

കേന്ദ്രജീവനക്കാർക്ക് ക്ഷാമബത്തയിൽ മൂന്നുശതമാനം വർധന

ന്യൂഡൽഹി : സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത(ഡിഎ) മൂന്നുശതമാനം വർധിപ്പിച്ച് കേന്ദ്രമന്ത്രിസഭായോഗം. ജൂലായ് ഒന്നുമുതൽ മുൻകാലപ്രാബല്യത്തോടെ നിലവിൽവരും.ഈ വർഷത്തെ രണ്ടാമത്തെ വർധനയാണിത്. മാർച്ചിൽ…

error: Content is protected !!