സാ​ബു​വി​ന്‍റേ​ത് വി​ല കു​റ​ഞ്ഞ രാ​ഷ്ട്രീ​യ ആ​രോ​പ​ണം, വെ​ല്ലു​വി​ളി​ക്കു​ന്നു: മ​റു​പ​ടി​യു​മാ​യി ശ്രീ​നി​ജി​ൻ എം​എ​ൽ​എ

കൊ​ച്ചി: സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ സ​മീ​പി​ച്ചെ​ന്ന ട്വ​ന്‍റി 20 നേ​താ​വ് സാ​ബു എം. ​ജേ​ക്ക​ബി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി കു​ന്ന​ത്തു​നാ​ട് എം​എ​ൽ​എ പി.​വി. ശ്രീ​നി​ജി​ൻ. വി​ല…

സ്വ​ർണപ്പാ​ളി വി​വാ​ദം: നി​യ​മ​സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​പ​ക്ഷം, സ​ഭ​ പ്രക്ഷുബ്ധം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. സ​ഭ തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​പ​ക്ഷം ബാ​ന​റു​മാ​യാ​ണ് എ​ത്തി​യ​ത്. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം മോ​ഷ​ണം പോ​യെ​ന്നും…

 മ​ക​നെ ട്യൂ​ഷ​ൻ ക്ലാ​സി​ൽ കൊ​ണ്ടു​വി​ടാ​ൻ പോ​യ വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം : ആ​റ്റി​ങ്ങ​ലി​ൽ കാ​റി​ൽ ലോ​റി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. തോ​ട്ട​യ്ക്കാ​ട് പാ​ല​ത്തി​നു സ​മീ​പം രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി…

‘കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വില്‍ക്കരുത്’; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി : ചുമയ്ക്കുള്ള മരുന്നു കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മാർഗ്ഗ നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.…

ഡ​ൽ​ഹി​യി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ പ​രി​ശീ​ല​ക​ര്‍​ക്ക് തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റു

ന്യൂ​ഡ​ൽ​ഹി: അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ പ​രി​ശീ​ല​ക​ര്‍​ക്ക് രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് വ​ച്ച് തെ​രു​വ് നാ​യ്ക​ളു​ടെ ക​ടി​യേ​റ്റു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഡ​ൽ​ഹി…

ചി​ത​ലി​നെ ന​ശി​പ്പി​ക്കാ​ന്‍ പെ​ട്രോ​ള്‍ ഒ​ഴി​ച്ചു; വീ​ടി​ന് തീ​പി​ടി​ച്ച് അ​ച്ഛ​നും മ​ക​നും ദാ​രു​ണാ​ന്ത്യം

ചെ​ന്നൈ: സേ​ലം ഗം​ഗാ​വ​ലി​ക്ക​ടു​ത്ത് വീ​ടി​ന് തീ​പി​ടി​ച്ച് അ​ച്ഛ​നും മ​ക​നും ദാ​രു​ണാ​ന്ത്യം. ന​ടു​വ​ലൂ​ര്‍ ഗ്രാ​മ​ത്തി​ലെ ക​ര്‍​ഷ​ക​നാ​യ രാ​മ​സ്വാ​മി(47) മ​ക​ന്‍ പ്ര​തീ​ഷ്(11) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.…

വി​ജ​യ്‌​യു​ടെ പ്ര​ച​ര​ണ​വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് കോ​ട​തി

ചെ​ന്നൈ: ടി​വി​കെ നേ​താ​വും ന​ട​നു​മാ​യ വി​ജ​യ്‌​യു​ടെ പ്ര​ച​ര​ണ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. 41 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ദു​ര​ന്ത​ത്തി​ന് പി​ന്നാ​ലെ​യാ​ണ്…

തി​രു​വോ​ണം ബം​പ​ര്‍: 25 കോ​ടി​യു​ടെ ഭാ​ഗ്യ ന​മ്പ​ര്‍ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി തി​രു​വോ​ണം ബം​പ​ര്‍ ലോ​ട്ട​റി ന​റു​ക്കെ​ടു​ത്തു. TH 577825 ന​ന്പ​റി​നാ​ണ് ഒ​ന്നാം സ​മ്മാ​ന​മാ​യ 25 കോ​ടി. പാ​ല​ക്കാ​ട്…

ന​ടു​റോ​ഡി​ൽ ബി​യ​ർ കു​പ്പി എ​റി​ഞ്ഞു​പൊ​ട്ടി​ച്ചു; യു​വാ​ക്ക​ളെ കൊ​ണ്ട് വൃ​ത്തി​യാ​ക്കി​ച്ച് പോ​ലീ​സ്

കോ​ട്ട​യം: കെ​എ​സ്ആ​ര്‍​ടി​സി​യ്ക്കു സ​മീ​പം ന​ടു​റോ​ഡി​ല്‍ ബി​യ​ര്‍​കു​പ്പി എ​റി​ഞ്ഞു​പൊ​ട്ടി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​ക്ക​ളെ​ക്കൊ​ണ്ട് റോ​ഡ് വൃ​ത്തി​യാ​ക്കി​ച്ച് പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രെ…

സു​ബീ​ന്‍ ഗാ​ര്‍​ഗി​ന്‍റെ മ​ര​ണം; മാ​നേ​ജ​റും ഓ​ര്‍​ഗ​നൈ​സ​റും ചേ​ര്‍​ന്ന് വി​ഷം ന​ല്‍​കി​യെ​ന്ന് ബാ​ന്‍​ഡ്‌​മേ​റ്റ്

ദി​സ്പു​ര്‍: ഗാ​യ​ക​ന്‍ സു​ബീ​ന്‍ ഗാ​ര്‍​ഗി​ന്‍റെ മ​ര​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക മൊ​ഴി. സു​ബീ​ന്‍ ഗാ​ര്‍​ഗി​ന് മാ​നേ​ജ​ര്‍ സി​ദ്ധാ​ഥ് ശ​ര്‍​മ​യും ഫെ​സ്റ്റി​വ​ല്‍ ഓ​ര്‍​ഗ​നൈ​സ​ര്‍ ശ്യാം​ക​നു മ​ഹ​ന്ത​യും…

error: Content is protected !!