സൈനിക ദിന ആഘോഷങ്ങൾ : കനകക്കുന്നിൽ നടന്ന ആയുധ പ്രദർശനം കാണാൻ വൻ ജനാവലി

തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ കരസേനാ ദിനാഘോഷം സംഘടിപ്പിച്ചു. ദക്ഷിണ ആർമി കമാൻഡിൻ്റെ നേതൃത്വത്തിൽ പാങ്ങോട് സൈനിക കേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ…

ഡിസ്ട്രിക്ട് കളക്ടേഴ്‌സ് ട്രോഫി ക്വിസ് ചാമ്പ്യൻഷിപ് ജനുവരി 15 ന്

കോട്ടയം: ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ സ്‌കൂളിനെ കണ്ടെത്താൻ ജില്ലാ ഭരണകൂടവും ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഡിസ്ട്രിക്ട്  കളക്ടേഴ്‌സ്…

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ 150-ാം സ്ഥാപക ദിനാഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

ഐഎംഡിയുടെ ഈ 150 വർഷങ്ങൾ കോടിക്കണക്കിന് ഇന്ത്യക്കാരെ സേവിക്കുന്ന ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ യാത്ര മാത്രമല്ല; നമ്മുടെ രാജ്യത്തെ ആധുനിക ശാസ്ത്ര…

അനുഭവസമ്പന്നരായ നമ്മുടെ വിമുക്തഭടന്മാര്‍, വീരന്മാരും ദേശസ്‌നേഹത്തിന്റെ ശാശ്വത പ്രതീകങ്ങളുമാണ്: പ്രധാനമന്ത്രി

ന്യൂഡൽഹി : 2025 ജനുവരി 14അനുഭവസമ്പന്നരായ നമ്മുടെ വിമുക്തഭടന്മാര്‍ വീരന്മാരും ദേശസ്‌നേഹത്തിന്റെ ശാശ്വത പ്രതീകങ്ങളുമാണെന്ന് സായുധ സേനാ വെറ്ററന്‍സ് ദിനത്തോടനുബന്ധിച്ച് നമ്മുടെ…

ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്  പ്രസംഗ മത്സരം: ആഞ്ജല എം. ജോസിക്കും എസ്. ഐശ്വര്യയ്ക്കും ഒന്നാം സ്ഥാനം

കോട്ടയം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ യുവജന ബോധവൽക്കരണ വിഭാഗമായ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി പ്രസംഗ മത്സരം…

കേരള രാജ്യാന്തര ഊർജ മേള – ഓൺലൈൻ മെഗാ ക്വിസ് ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ

കോട്ടയം: എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റർനാഷണൽ എനർജി ഫെസ്റ്റിവലിനോടനുബന്ധിച്ച് മെഗാക്വിസ് മത്സരം…

ഇല്ലാത്ത കണക്ഷനു ബില്ല് നൽകിയ ജല അതോറട്ടി 20000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ

കോട്ടയം:  നൽകാത്ത വാട്ടർ കണക്ഷന് ബിൽ നൽകിയതിനു ജല അതോറിറ്റി ഉപഭോക്താവിന് 20000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക…

സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ വി​ത​ര​ണം മുടങ്ങി: ഇ ​പോ​സ് യ​ന്ത്രം വീണ്ടും പ​ണി​മു​ട​ക്കി

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ വി​ത​ര​ണം ഇ​ന്നും താ​റു​മാ​റാ​യി. ഇ ​പോ​സ് മെ​ഷീ​നി​ലെ സ​ർ​വ​ർ ത​ക​രാ​റാ​ണ് റേ​ഷ​ൻ വി​ത​ര​ണ​ത്തി​ന് ത​ട​സ​മാ​യ​ത്.ഐ​ടി സെ​ല്ലു​മാ​യി…

നടൻ കൂട്ടിക്കൽ ജയചന്ദ്രന് തിരിച്ചടി; പോക്ക്‌സോ കേസിൽ മുൻകൂർ ജാമ്യമില്ല, ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂര്‍ ജാമ്യമില്ല. നടൻ നൽകിയ മുൻകൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി.കോഴിക്കോട്…

ഡിസ്ട്രിക്ട് കളക്‌ടേഴ്സ് ട്രോഫി ക്വിസ് ചാമ്പ്യൻഷിപ് ജനുവരി 15 ന് ; രജിസ്ട്രേഷൻ 14 വരെ

കോട്ടയം : ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ സ്‌കൂളിനെ കണ്ടെത്താൻ ജില്ലാ ഭരണകൂടവും ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഡിസ്ട്രിക്റ്റ്…

error: Content is protected !!