എരുമേലി :സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ എരുമേലി നിർമല പബ്ലിക് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉന്നത വിജയം. 40% വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 32% വിദ്യാർത്ഥികൾ 80 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. മറ്റെല്ലാ വിദ്യാർത്ഥികളും 70 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. മികച്ച വിജയം നേടി അഭിമാനമായ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.
