ഇന്ത്യ അ‌തിന്റെ സാധ്യതകളുപയോഗിച്ച് ലോകത്തെയാകെ ആകർഷിക്കുന്നു – ഉപരാഷ്ട്രപതി

ന്യൂഡൽഹി : 2025 മാർച്ച് 02 ”ഇന്ത്യ ഇനി വാഗ്ദാനങ്ങൾ മാത്രമേകുന്ന രാഷ്ട്രമല്ല. ഇന്ത്യയെ ഇനി പാമ്പാട്ടികളുടെ രാഷ്ട്രമായി മുദ്രകുത്തില്ല. ഇന്ത്യ…

പ്രശസ്ത വൃക്ക രോഗ വിദ​ഗ്ധൻ ഡോ.ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം:പ്രശസ്ത വൃക്ക രോഗ വിദ​ഗ്ധൻ ഡോ.ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരിക്ക് അടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിൽ…

എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന്തുടങ്ങും;കോട്ടയം ജില്ലയില്‍ പരീക്ഷയെഴുതുന്നത് 18,705 പേർ 

കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷ ഇന്ന് ( മാർച്ച് 3) തുടങ്ങും. ജില്ലയില്‍ ഇത്തവണ  പരീക്ഷയെഴുതുന്നത് 18,705 വിദ്യാർഥികള്‍. 256 സ്കൂളുകളിലായി 9179…

കാപ്പ നിയമ ലംഘനം : പ്രതി മൂർഖൻ ജോയി അറസ്റ്റിൽ

എരുമേലി:നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ എരുമേലി മണിപ്പുഴ വട്ടോൻകുഴി ഭാഗത്ത് മറ്റത്തിൽ വീട്ടിൽ മൂർഖൻ ജോയി എന്ന് വിളിക്കുന്ന ജോയി (61)…

കേ​​ര​​ള​​ത്തി​​ന്‍റെ ക്ര​​മ​​സ​​മാ​​ധാ​​ന​​ം ഭ​​യാ​​ന​​ക നിലയി​​ൽ: കെ. ​​സു​​രേ​​ന്ദ്ര​​ൻ

ഈ​​രാ​​റ്റു​​പേ​​ട്ട: കേ​​ര​​ള​​ത്തി​​ന്‍റെ ക്ര​​മ​​സ​​മാ​​ധാ​​ന​​നി​​ല ഇ​​ത്ര ഭ​​യാ​​ന​​ക​​മാ​​യ അ​​വ​​സ്ഥ ഒ​​രി​​ക്ക​​ലും ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്ന് ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ. ​​സു​​രേ​​ന്ദ്ര​​ൻ. ബി​​ജെ​​പി നേ​​താ​​വും മു​​ൻ…

തോ​മ​സ് ക​ല്ല​മ്പ​ള്ളി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: തോ​മ​സ് ക​ല്ല​മ്പ​ള്ളി​യു​ടെ 23ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ല്ലം​പ​ള്ളി ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മു​ൻ മ​ന്ത്രി പി.​ജെ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം…

ഓ​സ്‌​ക​ര്‍ 2025: വി​ജ​യി​ക​ളെ ഉ​ട​ന​റി​യാം; എ​മീ​ലി​യ പെ​ര​സ് മു​ന്നി​ൽ

ലൊ​സാ​ഞ്ച​ല​സ്: ഓ​സ്‌​ക​ര്‍ അ​വാ‍​ർ​ഡ് പ്ര​ഖ്യാ​പ​ന ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ചു. മി​ക​ച്ച ചി​ത്രം, സം​വി​ധാ​നം, ന​ട​ൻ, ന​ടി തു​ട​ങ്ങി പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം ക​ടു​ത്ത മ​ത്സ​ര​മാ​ണ്…

ഷ​ഹ​ബാ​സി​ന്‍റെ മ​ര​ണം; കു​റ്റാ​രോ​പി​ത​രെ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ച്ചാ​ല്‍ ത​ട​യു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ഷ​ഹ​ബാ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ കു​റ്റാ​രോ​പി​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ച്ചാ​ല്‍ ത​ട​യു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. വി​ദ്യാ​ഭ്യാ​സ…

ത​രൂ​ർ ; ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി പോ​ലെ സം​ര​ക്ഷി​ക്കും: കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ശി ത​രൂ​രി​നെ ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി പോ​ലെ സം​ര​ക്ഷി​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ത​രൂ​ർ നി​ല​പാ​ട് മാ​റ്റി പ​റ​യാ​നും തി​രു​ത്താ​നും…

ജയേഷ് തമ്പാൻ കെ പി സി സി സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി

എന്നാൽ ഇലക്ഷൻ അടുത്തിരിക്കെ കേരളം മുഴുവൻ ഓടി നടക്കേണ്ട സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയിൽ വനിതാ അംഗങ്ങളെ ഉൾപ്പെടുത്തത് പ്രതിഷേധമുയർത്തുന്നുണ്ട്കൊച്ചി :…

error: Content is protected !!