സ്വര്‍ണവില വീണ്ടും കൂടി

കൊച്ചി : ഈ ആഴ്ചയില്‍ അഞ്ച് ദിവസവും ഇടിഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിച്ചുയരുന്നു.സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന…

വ​ളാ​ഞ്ചേ​രി​യി​ല്‍ ല​ഹ​രി സം​ഘ​ത്തി​ലു​ള്ള ഒ​മ്പ​ത് പേ​ര്‍​ക്ക് എ​ച്ച്‌​ഐ​വി രോ​ഗം സ്ഥി​രീ​ക​രി​ച്ചു

മ​ല​പ്പു​റം : വ​ളാ​ഞ്ചേ​രി​യി​ല്‍ ല​ഹ​രി സം​ഘ​ത്തി​ലു​ള്ള​വ​ര്‍​ക്ക് എ​ച്ച്‌​ഐ​വി ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഒ​രു സം​ഘ​ത്തി​ലു​ള​ള ഒ​മ്പ​ത് പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ മൂ​ന്ന്…

ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂഞ്ഞാർ സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യസംരംഭകർക്കായി സൗജന്യ പരിശീലന പരിപാടി

കാഞ്ഞിരപ്പള്ളി : ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂഞ്ഞാർ സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യസംരംഭകർക്കായി സൗജന്യ പരിശീലന പരിപാടി 27/03/ 2025 നു കാഞ്ഞിരപ്പള്ളി…

പുതിയ പാമ്പന്‍ പാലം; രാമനവമി ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

ചെന്നൈ : രാമനവമിദിവസം രാമേശ്വരത്തെ രാമനാഥസ്വാമിക്ഷേത്രത്തില്‍ ദര്‍ശനംനടത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. രാമേശ്വരത്ത് പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കും. രാമനാഥപുരം…

എ​മ്പു​രാ​ൻ ല​ഹ​രി​യി​ൽ കേ​ര​ളം; ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥ്വിരാജും അടക്കമുള്ളവരെത്തിയത് ബ്ലാക്ക് ഡ്രസ്സ് കോഡില്‍, പൂ​ര​പ്പ​റ​മ്പാ​യി തീ​യ​റ്റ​റു​ക​ൾ

കോ​ട്ട​യം : ആ​രാ​ധാ​ക​രു​ടെ കാ​ത്ത​രി​പ്പി​ന് വി​രാ​മ​മി​ട്ട് മോ​ഹ​ൻ​ലാ​ൽ-​പൃ​ഥ്വി​രാ​ജ് ചി​ത്രം എ​മ്പു​രാ​ൻ തീ​യ​റ്റ​റു​ക​ളി​ൽ. കേ​ര​ള​ത്തി​ൽ മാ​ത്രം 750 സ്ക്രീ​നു​ക​ളി​ലാ​ണ് ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ ആ​ദ്യ…

കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

വെളളാങ്ങല്ലൂർ : കലാഭവൻ മണിയുടെ സഹോദരി ആനക്കച്ചിറ അമ്മിണി (78) അന്തരിച്ചു. സംസ്കാരം ഇന്ന്   മൂന്നിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ഭർത്താവ്‌: പരേതനായ…

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പ് : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടും

വയനാട് :  മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടും. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഇന്ന് വൈകീട്ടാണ് ചടങ്ങ്.…

2025ലെ ലോക ശ്രവ്യ ദൃശ്യ വിനോദ ഉച്ചകോടിക്കായി (WAVES) മാധ്യമപ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കുന്ന പ്രഥമ WAVES ഉച്ചകോടിയിൽ വിനോദത്തിന്റെ ഭാവി അനുഭവവേദ്യമാക്കൂ   ന്യൂഡൽഹി : 2025…

യൂ എ ഇ യിൽ അന്തരിച്ച കാരിത്തോട് തോപ്പിൽ എബ്രഹാം റ്റി കെ (ബിനോയി -44 ) യുടെ സംസ്കാരം നാളെ

എരുമേലി :യൂ എ ഇ യിൽ അന്തരിച്ച കാരിത്തോട് തോപ്പിൽ എബ്രഹാം റ്റി കെ (ബിനോയി -44 ) യുടെ സംസ്കാരം…

പാണപിലാവ് കൊച്ചുകരോട്ട് ജോസഫ് മാത്യു (76 )അന്തരിച്ചു

പാണപിലാവ് :കൊച്ചുകരോട്ട് ജോസഫ് മാത്യു (76 )അന്തരിച്ചു .സംസ്കാരം നാളെ ,മാർച്ച് 27 നു രാവിലെ പത്തിന് പാണപിലാവ് സെന്റ് ജോസഫ്…

error: Content is protected !!