കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

വെളളാങ്ങല്ലൂർ : കലാഭവൻ മണിയുടെ സഹോദരി ആനക്കച്ചിറ അമ്മിണി (78) അന്തരിച്ചു. സംസ്കാരം ഇന്ന്   മൂന്നിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ഭർത്താവ്‌: പരേതനായ രാമൻകുട്ടി. മക്കൾ: ബിജു, ബേബി, ഗീത, ഹരിഹരൻ. മരുമക്കൾ: ദീപ, സുബ്രൻ, ബാബു, സ്മിത. സഹോദരങ്ങൾ: തങ്കമണി, ലീല, ശാന്ത, ശാരദ, ആർ എൽ വി രാമകൃഷ്ണൻ, പരേതരായ കലാഭവൻ മണി, വേലായുധൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!