സ്വകാര്യ മാര്‍ക്കറ്റിംഗ് കമ്പനിയിലെ തൊഴില്‍ ചൂഷണം; പൊലീസും തൊഴില്‍ വകുപ്പും അന്വേഷണം തുടങ്ങി, മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ തൊഴില്‍ ചൂഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ പൊലീസും തൊഴില്‍ വകുപ്പും അന്വേഷണം തുടങ്ങി.…

CSIR-NIIST ൽ AcSIR-ന്റെ 13-ാമത് സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

പദ്മഭൂഷൺ പുരസ്കാരജേതാവ് ഡോ. ടി. രാമസാമി മുഖ്യാതിഥിയായി തിരുവനന്തപുരം : 2025  ഏപ്രിൽ 04 കേന്ദ്ര-ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്ത്…

പ്രധാനമന്ത്രിക്കു ‘ശ്രീലങ്ക മിത്രവിഭൂഷണം’ നൽകി ആദരിച്ചു

ന്യൂഡൽഹി : 2025 ഏപ്രിൽ 05 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ശ്രീലങ്ക പ്രസിഡന്റ് ദിസനായകെ ഇന്ന് ‘ശ്രീലങ്ക മിത്രവിഭൂഷണം’ നൽകി…

അഗതിമന്ദിരത്തിന്റെ റവന്യൂ റിക്കവറി നടപടി മരവിപ്പിച്ചു

കോട്ടയം: തൃക്കൊടിത്താനം പൊട്ടശ്ശേരിയിലെ അനാഥ-അഗതി മന്ദിരത്തിന്റെ പേരിൽ റവന്യൂ റിക്കവറി നടപടി എടുത്തത് നിയമപ്രകാരമല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ. കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ…

മാലിന്യമുക്ത കോട്ടയം ജില്ല; തിങ്കളാഴ്ച പ്രഖ്യാപനം

കോട്ടയം: കോട്ടയം ജില്ലയെ മാലിന്യമുക്തമായി തിങ്കളാഴ്ച (ഏപ്രിൽ ഏഴ്) പ്രഖ്യാപിക്കും. തിരുനക്കര മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ  സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ്…

വലിച്ചെറിഞ്ഞാൽ വലിയവില കൊടുക്കേണ്ടിവരും

ഠ2024-25 വർഷം പിഴയീടാക്കിയത് 36.91 ലക്ഷം രൂപഠ ഈ വർഷം മാർച്ച് വരെ 427 പരിശോധന, 8.93 ലക്ഷം പിഴ കോട്ടയം:…

മികവിൽ ഒന്നാമതായി കോട്ടയം ജില്ലയിലെ അക്ഷയകേന്ദ്രങ്ങൾ

കോട്ടയം: അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളിൽ മികവുപുലർത്തി കോട്ടയം ജില്ല. അക്ഷയകേന്ദ്രങ്ങളിലെ സൗകര്യങ്ങളുടെയും സേവനത്തിന്റെയും മികവിൽ നൽകുന്ന ഐ.എസ്.ഒ. സർട്ടിഫിക്കേഷനിലും കോട്ടയം ജില്ല…

ഇന്ത്യൻ റെയിൽവേയിലുടനീളം നാല് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി : 2025 ഏപ്രിൽ 04 ലൈൻ ശേഷി വർദ്ധിപ്പിക്കുന്നതിനായി, യാത്രക്കാരുടെയും ചരക്കുകളുടെയും സുഗമവും വേഗത്തിലുള്ളതുമായ ഗതാഗതം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നാല്…

സാമ്പത്തിക വർഷം 2024-25 മുതൽ 2028-29 വരെ “വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം-II (VVP-II)”ന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി : 2025 ഏപ്രിൽ 04 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം, “വൈബ്രന്റ് വില്ലേജസ്…

ഇ​ടു​ക്കി​യി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ല്ല് ദേ​ഹ​ത്ത് വീ​ണ് ഒ​രാ​ൾ മ​രി​ച്ചു

ഇ​ടു​ക്കി : സു​ൽ​ത്താ​നി​യ​യി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ല്ല് ദേ​ഹ​ത്ത് വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. സു​ൽ​ത്താ​നി​യ​യി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ അ​യ്യാ​വാ​ണ് മ​രി​ച്ച​ത്.ഏ​ല​ത്തോ​ട്ട​ത്തി​ൽ…

error: Content is protected !!