സ്‌കൈ ഡൈനിംഗ് ഇനി കേരളത്തിലും; ആകാശത്തിരുന്ന് കടൽക്കാഴ്‌ച കണ്ട് ഭക്ഷണം കഴിക്കാം

കാസർകോട്: സംസ്ഥാനത്ത് തന്നെ ആദ്യമായാണ് സ്‌കൈ ഡൈനിംഗ് അവതരിപ്പിക്കുന്നത്.കൂറ്റൻ യന്ത്രക്കൈയിൽ ഒരുക്കിയ 142 അടി ഉയരത്തിലുള്ള പ്രത്യേക ഇരിപ്പിടത്തിലിരുന്ന് കടൽ അതിരിട്ട…

ഹ​രി​പ്പാ​ട് വി​ൽ​പ​ന​യ്ക്കെ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

ഹ​രി​പ്പാ​ട് : 19 ഗ്രാം എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. ക​രു​വാ​റ്റ സ്വ​ദേ​ശി​ക​ളാ​യ സി​ന്ധു​ഭ​വ​നി​ൽ ഗു​രു​ദാ​സ് (20), പു​ത്ത​ൻ​പു​ര​യി​ൽ ആ​ദി​ത്യ​ൻ (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.ഹ​രി​പ്പാ​ട്…

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടക്കാന്‍ സംവിധാനം സജ്ജമാക്കി; മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം : വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്തെ…

പൃ​ഥ്വി​രാ​ജി​ന് ആ​ദാ​യ നി​കു​തി വ​കു​പ്പ് നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ ചി​ത്ര​ങ്ങ​ളു​ടെ പേ​രി​ല്‍ സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ പൃ​ഥ്വി​രാ​ജി​ന് ആ​ദാ​യ നി​കു​തി വ​കു​പ്പ് നോ​ട്ടീ​സ​യ​ച്ചു. സി​നി​മ​ക​ളു​ടെ പ്ര​തി​ഫ​ല​ത്തി​ല്‍ വ്യ​ക്ത​ത തേ​ടി​യാ​ണ് നോ​ട്ടീ​സ്.…

ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മ​ര​ണം; സു​കാ​ന്തി​നെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം : ഐ​ബി ഉ​ദ്യോ​ഗ​സ്ഥ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​തി സു​കാ​ന്തി​നെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്.യു​വ​തി​യെ ഗ​ർ​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​യാ​ക്കാ​ൻ സു​കാ​ന്ത്…

മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം: ഭക്തരുടെ സുരക്ഷ ഉറപ്പാക്കും

കുമളി : മെയ് 12 ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന്ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ അന്തര്‍…

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം :  നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആണ്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ…

ഒരു ഗഡു ക്ഷേമ പെന്‍ഷന്‍കൂടി അനുവദിച്ചു

തിരുവനന്തപുരം: വിഷുവിനോടനുബന്ധിച്ച് ഒരു ഗഡു ക്ഷേമ പെന്‍ഷന്‍കൂടി അനുവദിച്ചു.സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിഷുവിന് മുന്നോടിയായി വിതരണം…

ജില്ലയുടെ മാലിന്യ നിർമാർജന നേട്ടങ്ങൾ ചർച്ചചെയ്ത് ഓപ്പൺഫോറം

കോട്ടയം: മാലിന്യമുക്ത കേരളം യാഥാർഥ്യമാക്കുന്നതിൽ കോട്ടയം ജില്ല കൈവരിച്ച നേട്ടങ്ങളും ഇനി ചെയ്യാനുള്ള കാര്യങ്ങളും ചർച്ചചെയ്ത് ഓപ്പൺഫോറം. മാലിന്യമുക്തം നവകേരളം ജില്ലാതല…

കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രം ഏപ്രിൽ എട്ടിനു നാടിനു സമർപ്പിക്കും

കോട്ടയം: കോഴായിലെ കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രം അടുത്താഴ്ച നാടിനു സമർപ്പിക്കും. ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് തദ്ദേശ സ്വയംഭരണ-എക്‌സൈസ്-പാർലമെന്ററി…

error: Content is protected !!