കാ​ട്ടാ​ക്ക​ടയിൽ ഓ​ട്ടോ​യ്ക്കു​ള്ളി​ൽ ഡ്രൈ​വറെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

കാ​ട്ടാ​ക്ക​ട : റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​യ്ക്കു​ള്ളി​ൽ ഡ്രൈ​വ​റെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​രു​വി​ക്ക​ര ശ്രീ​ക്കു​ട്ടി സൗ​ണ്ട്സ് ന​ട​ത്തു​ന്ന ന​സീ​ർ (48) ആ​ണ്…

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ദി​ന​വും സ്വ​ർ​ണ​വി​ല​യി​ൽ ഇ​ടി​വ്

കൊ​ച്ചി : സ്വ​ർ​ണ​ത്തി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ദി​ന​വും ഇ​ടി​വ്. പ​വ​ന് 200 രൂ​പ​യാ​ണ് കു​റ​ഞ്ഞ് 66,280 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 25…

അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോം സ്‌കൂൾ തുറക്കുംമുമ്പ്‌ വിതരണം ചെയ്യും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോം സ്‌കൂൾ തുറക്കുംമുമ്പ്‌ വിതരണം ചെയ്യുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. ഒന്നുമുതൽ എട്ടുവരെയുള്ള 13.16 ലക്ഷം കുട്ടികൾക്ക്…

വേനൽ മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പിൽ നേരിയ വർധന

കുമളി : വൃഷ്ടി പ്രദേശത്ത് പെയ്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ജലനിരപ്പിൽ നേരിയ വർധന. ഞായർ രാവിലെ ആറിന് അണക്കെട്ടിലെ ജലനിരപ്പ് 113.50…

എ​രു​മേ​ലി​ മാ​സ്റ്റ​ർ പ്ലാ​ൻ: സ​ർ​വേ തു​ട​ങ്ങി

എ​രു​മേ​ലി: ശ​ബ​രി​മ​ല സീ​സ​ണി​ൽ എ​രു​മേ​ലി ടൗ​ണി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ഉ​റ​പ്പാ​ക്കു​ന്ന മാ​സ്റ്റ​ർ പ്ലാ​ൻ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടൗ​ണി​ലെ റിം​ഗ് റോ​ഡു​ക​ൾ വി​ക​സി​പ്പി​ച്ച്…

മുണ്ടൂരിലെ കാട്ടാന ആക്രമണം; പ്രതിഷേധത്തിനിടെ അലൻ്റെ പോസ്റ്റ്മോർട്ടം ഇന്ന്

പഞ്ചായത്തിൽ സിപിഎം ഹർത്താൽ പാലക്കാട്: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്മോ‍ർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.…

കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും. ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ,…

സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റ പ്രക്രിയ നാളെ (ഏപ്രിൽ 7) മുതൽ  ആരംഭിക്കും : മന്ത്രി വി ശിവൻകുട്ടി

സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ അധ്യാപരുടെ ഓൺലൈൻ സ്ഥലമാറ്റ പ്രക്രിയ നാളെ, 2025 ഏപ്രിൽ 7 മുതൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത്…

വി എൻ വിനോദ് സിപിഐ എരുമേലി ലോക്കൽ സെക്രട്ടറി

എരുമേലി :സി പി ഐ എരുമേലി ലോക്കൽ സെക്രട്ടറിയായി വി എൻ വിനോദിനെ തെരഞ്ഞെടുത്തു

നോക്കുകൂലിയുടെ കേരളമല്ല വികസിത കേരളമാണ് ബിജെപി ലക്ഷ്യം: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്ന, പരാജയപ്പെടുത്തുന്ന എല്‍ഡിഎഫ്, യുഡിഎഫ് രാഷ്‌ട്രീയത്തിന് മാറ്റമുണ്ടാകണമെന്നും അതിന് ബിജെപി അധികാരത്തില്‍ വരണമെന്നും സംസ്ഥാന പ്രസിഡന്റ് രാജീവ്…

error: Content is protected !!