പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടി; ചില്ലറ വില്‍പനവിലയില്‍ വര്‍ധനവുണ്ടാകില്ല : കേന്ദ്രം

ന്യൂഡല്‍ഹി : പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കൂട്ടി. ഇതുസംബന്ധിച്ച ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി. എക്‌സൈസ് തീരുവ രണ്ടുരൂപ വീതം…

സുരേഷ് കൃഷ്ണ പ്രധാന വേഷത്തിൽ എത്തുന്ന ‘മരണമാസ്സ്‌’ ഏപ്രിൽ 10-ന് തീയേറ്ററുകളിൽ

നവാ​ഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരണമാസ്സ്‌’. ഏപ്രിൽ…

മാറിടം കവല-വെൺകുറിഞ്ഞി റോഡ്‌ നിർമ്മാണം ഉടൻ ആരംഭിക്കും: ആന്റോ ആന്റണി

വെൺകുറിഞ്ഞി : കരാറുകാരന്റെ അനാസ്ഥയെ തുടർന്ന് നിർമ്മാണം മുടങ്ങിയ മാറിടം കവല വെൺകുറിഞ്ഞി റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ആന്റോ ആന്റണി…

ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം : കേരള കോൺഗ്രസ് (എം)

ഈരാറ്റുപേട്ട : രാഷ്ട്രീയ ലക്ഷ്യത്തോടെ ബിജെപി ഇപ്പോൾ കാണിക്കുന്ന ക്രൈസ്തവ സ്നേഹം കാപട്യം ആണെന്ന് കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം…

രഞ്ജി ട്രോഫി താരം അക്ഷയ് ചന്ദ്രൻ വിവാഹിതനായി; വധു കാസർകോട് സ്വദേശി ഐശ്വര്യ

തലശ്ശേരി: കേരള രഞ്ജി ക്രിക്കറ്റ് താരം അക്ഷയ് ചന്ദ്രനും കാസർകോട് പൊയ്നാച്ചി കാഞ്ഞിരക്കുന്നിലെ പി. മധുസൂദനന്റെയും ശോഭയുടെയും മകൾ ഐശ്വര്യയും വിവാഹിതരായി.…

‘ബസൂക്ക’യ്ക്ക് അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകന്‍ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ‘ബസൂക്ക’യുടെ കേരളത്തിലെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച…

ഇന്ന് ലോക ആരോഗ്യ ദിനം; ’ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷയുള്ള ഭാവികൾ’ ഈ വർ‌ഷത്തെ പ്രമേയം

ന്യൂഡൽഹി : ഏപ്രിൽ 7 ലോക ആരോഗ്യ ദിനമായി ആചരിക്കുന്നു.രോഗങ്ങൾ തടയുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി ആഗോള തലത്തിൽ ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ്…

ക​ണ്ണൂ​രി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

ക​ണ്ണൂ​ര്‍: വീ​ണാ വി​ജ​യ​നെ​തി​രേ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ര്‍ ക​ള​ക്‌​ട്രേ​റ്റി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം.…

ദിലീപിന് തിരിച്ചടി; ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി : ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി ദി​ലീ​പ് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ന്‍റെ വി​ചാ​ര​ണ…

ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സ്; ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി

കൊ​ച്ചി : ആ​ല​പ്പു​ഴ​യി​ലെ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സി​ല്‍ ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. എ​ക്‌​സൈ​സ് അ​റ​സ്റ്റ്…

error: Content is protected !!