തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ദി​ന​വും സ്വ​ർ​ണ​വി​ല​യി​ൽ ഇ​ടി​വ്

കൊ​ച്ചി : സ്വ​ർ​ണ​ത്തി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ദി​ന​വും ഇ​ടി​വ്. പ​വ​ന് 200 രൂ​പ​യാ​ണ് കു​റ​ഞ്ഞ് 66,280 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 25 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. 66,480 രൂ​പ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വി​ല.വ്യാ​ഴാ​ഴ്ച​ത്തെ 68,480 രൂ​പ എ​ന്ന റെ​ക്കോ​ഡ് വി​ല​യി​ൽ നി​ന്നാ​ണ് തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ദി​വ​സം കൊ​ണ്ട് 2200 രൂ​പ കു​റ​ഞ്ഞ​ത്. ഏ​പ്രി​ൽ നാ​ലി​ന് 67,200 രൂ​പ​യാ​യി​രു​ന്നു വി​ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!