ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്‌നങ്ങളുണ്ടാകുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ  എല്ലാ ജില്ലകളിലും ആരംഭിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം :   ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്‌നങ്ങളുണ്ടാകുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര…

സംസ്ഥാനസർക്കാരിന്റെ “വൃത്തി-2025 ” പരിപാടിയിൽ പങ്കെടുത്ത പഞ്ചായത്തിനുള്ള മൊമെന്റോയാണ് എരുമേലിക്ക് ലഭിച്ചത് ,പ്രസിഡന്റ് വിശദീകരണവുമായി  എത്തി

എരുമേലി :സംസ്ഥാന സർക്കാരിന്റെ വൃത്തി കോൺക്ലേവ് -2025 പരിപാടിയിൽ കേരളത്തിലെ മലിന ജല സംസ്കരണത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള പങ്കും ശേഷി…

പാസ്റ്റർ സണ്ണി ഫിലിപ്പ് (60) ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരണപെട്ടു.

റാന്നി: പൂവൻമല ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ (IPC) പാസ്റ്റർ സണ്ണി ഫിലിപ്പ് (60) ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരണപെട്ടു. പുനലൂർ…

കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട പെസഹാവ്യാഴാഴ്ച്ച ശുശ്രൂഷകൾ

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട പെസഹാവ്യാഴാഴ്ച്ച ശുശ്രൂഷകൾക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാർമികത്വം വഹിക്കുന്നു. കത്തീഡ്രൽ…

എന്റെ കേരളം പ്രദർശന വിപണനമേള’ ഏപ്രിൽ 24 മുതൽ നാഗമ്പടത്ത്ഉപസമിതികൾ രൂപീകരിച്ചു

വാർത്താക്കുറിപ്പ് 2ജില്ലാ ഇൻഫർമേഷൻ ഓഫീസ്കോട്ടയം2025 ഏപ്രിൽ 15 ‘എന്റെ കേരളം പ്രദർശന വിപണനമേള’ ഏപ്രിൽ 24 മുതൽ നാഗമ്പടത്ത്ഉപസമിതികൾ രൂപീകരിച്ചു കോട്ടയം:…

ബി ജെ പി കോട്ടയം ഈസ്റ്റ് ,വെസ്റ്റ് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു; വി സി അജികുമാർ കോട്ടയം ഈസ്റ്റ്‌ ജില്ലാ ജനറൽ സെക്രട്ടറി

കോട്ടയം :ബി ജെ പി കോട്ടയം ഈസ്റ്റ്‌ ജില്ലാ ജനറൽ സെക്രട്ടറിമാരായി വി സി അജികുമാർ (എരുമേലി ),സജി കുരീക്കാട്ട് ,മിനർവാ…

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിൻറെ സ്മരണപുതുക്കി ഇന്ന് പെസഹാ വ്യാഴം

കോ​ട്ട​യം :  യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണപുതുക്കി പെസഹാ ആചരിച്ച് ക്രൈസ്തവ സഭകൾയേ​ശു ശി​ഷ്യ​രോ​ടൊ​പ്പം സെ​ഹി​യോ​ന്‍ ഊ​ട്ടു​ശാ​ല​യി​ല്‍ പെ​സ​ഹ ആ​ച​രി​ച്ച​തി​ന്‍റെ​യും…

ഇ​ന്നും ചൂ​ട് കൂ​ടും; എ​ട്ടു ജി​ല്ല​ക​ളി​ൽ ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്നും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. എ​ട്ടു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്നു കൊ​ല്ലം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ,…

വീണ്ടും റെക്കോർഡിട്ട് സ്വർണം : ഒ​റ്റ​യ​ടി​ക്ക് കൂ​ടി​യ​ത് 840 രൂ​പ

കൊ​ച്ചി : പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 840 രൂ​പ​യും ഗ്രാ​മി​ന് 105 രൂ​പ​യു​മാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 70,520 രൂ​പ​യും…

തദ്ദേശ സ്ഥാപനങ്ങളുടെ ഭിന്നശേഷി സൗഹൃദ പദ്ധതികൾ മാതൃകാപരം : മന്ത്രി ഡോ ആർ ബിന്ദു

തിരുവനന്തപുരം : ഭിന്നശേഷിക്കാർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്ന അവസരത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ഭിന്നശേഷി സൗഹൃദ…

error: Content is protected !!