കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട പെസഹാവ്യാഴാഴ്ച്ച ശുശ്രൂഷകൾ

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട പെസഹാവ്യാഴാഴ്ച്ച ശുശ്രൂഷകൾക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാർമികത്വം വഹിക്കുന്നു. കത്തീഡ്രൽ വികാരി റവ. ഡോ. കുര്യൻ താമരശ്ശേരി, ഫാ. ജേക്കബ് ചാത്തനാട്ട് എന്നിവർ രൂപതാധ്യക്ഷനൊപ്പം ശുശ്രൂഷകളിൽ പങ്കുചേർന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!