മസാലദോശ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത;തൃശ്ശൂരിൽ മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

വെണ്ടോര്‍ : മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥതയുണ്ടായ മൂന്നുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നെന്ന് സംശയം. വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍…

ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ കാലം ചെയ്തു

വത്തിക്കാൻ സിറ്റി : ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നാ​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ (88) ദി​വം​ഗ​ത​നാ​യി. സ​ഭ​യെ പ​തി​നൊ​ന്നു വ​ർ​ഷം ന​യി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ…

ജാ​ർ​ഖ​ണ്ഡി​ൽ ഏ​റ്റു​മു​ട്ട​ൽ; സു​ര​ക്ഷാ​സേ​ന എട്ട് മാവോയിസ്റ്റുകളെ വധിച്ചു

റാ​ഞ്ചി : ജാ​ര്‍​ഖ​ണ്ഡി​ലെ ബൊ​ക്കാ​റോ ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സു​ര​ക്ഷാ​സേ​ന വ​ധി​ച്ച മാ​വോ​യി​സ്റ്റു​ക​ളു​ടെ എ​ണ്ണം എ​ട്ടാ​യി. ബൊ​ക്കാ​റോ ജി​ല്ല​യി​ലെ ല​ൽ​പ​നി​യ​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്.കൊ​ല്ല​പ്പെ​ട്ട…

2000 രൂപയ്‌ക്കു മുകളില്‍ യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ജിഎസ്ടി; വ്യാജ വാര്‍ത്തയെന്ന് കേന്ദ്ര ധനമന്ത്രാലയം

ന്യൂദല്‍ഹി: രണ്ടായിരം രൂപയ്‌ക്ക് മുകളില്‍ യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ജിഎസ്ടി ചുമത്താന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്ത തള്ളി കേന്ദ്ര ധനമന്ത്രാലയം. വാര്‍ത്ത വസ്തുതാവിരുദ്ധവും…

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർഗോട്ട് തുടക്കം

* മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി…

എ​സ്. സ​തീ​ഷ് സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി

കൊ​ച്ചി: സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി എ​സ്. സ​തീ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സി.​എ​ൻ. മോ​ഹ​ന​ൻ…

പുതുതലമുറ കൂടുതൽ സംഘടനാ ബോധമുള്ളവരായി വളർന്ന് വരണം – തുഷാർ വെള്ളാപ്പള്ളി

എരുമേലി:വളർന്നു വരുന്ന പുതുതലമുറ ഗുരുദേവദർശനം അറിഞ്ഞ് സംഘടനാ ബോധത്തോടെ വളർന്നു വരുവാൻ ഉള്ള സാഹചര്യം ഓരോ ശാഖായോഗങ്ങളും ഒരുക്കി നൽകണം എങ്കിൽ…

മുട്ടപ്പള്ളി കുട്ടപ്പായിപടി കൊണ്ടാട്ടുകുന്നേൽ ഫ്രാൻസിസ് കെ.തോമസ് (19) അന്തരിച്ചു

മുക്കൂട്ടുതറ:മുട്ടപ്പള്ളി കുട്ടപ്പായിപടി കൊണ്ടാട്ടുകുന്നേൽ ബിജു തോമസിന്റെയും അനു തോമസിന്റെയും മകൻ ഫ്രാൻസിസ് കെ.തോമസ് (19) അന്തരിച്ചു. മൃതദേഹം ഇന്ന് 5ന് വസതിയിൽ…

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ; ചുമത്തിയത് ജാമ്യം കിട്ടാവുന്ന വകുപ്പുകൾ, ഷൈനിന്റെ രക്തവും മുടിയും നഖവും പരിശോധിക്കും

കൊച്ചി:  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. NDPC…

അ​ഫ്ഗാ​നി​സ്ഥാ​ന്‍ – ​താ​ജി​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ഭൂ​ച​ല​നം; കാ​ഷ്മീ​രി​ലും ഡ​ല്‍​ഹി​യി​ലും പ്ര​ക​മ്പ​നം

കാ​ബൂ​ള്‍ : അ​ഫ്ഗാ​നി​സ്ഥാ​ന്‍ – ​താ​ജി​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ശക്തമായ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. ജമ്മു കാ​ഷ്മീ​രും ഡ​ല്‍​ഹി​യി​യും…

error: Content is protected !!