ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിനാണ് തിരഞ്ഞെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ…
2025
വയനാട് ജനവാസമേഖലയിൽ കടുവയിറങ്ങി
സുൽത്താൻ ബത്തേരി : പുൽപ്പള്ളിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ ആടിനെ കടിച്ച് കൊന്നു. പുൽപ്പള്ളി അമരക്കുനിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. നാരാത്തറ…
വി.സി. നിയമനം, അധികാരം ചാന്‍സലര്‍ക്ക്:യു.ജി.സി.
ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങള്‍ യു.ജി.സി. പുറത്തിറക്കി. വൈസ്…
ആട് ജീവിതം ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം : ബ്ലെസി ചിത്രം ആട് ജീവിതം 97 മത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍…
കായികമേഖലയിൽ സ്വകാര്യനിക്ഷേപം; നിയമഭേദഗതി വരുന്നു
തിരുവനന്തപുരം: കായികസമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം സ്വീകരിക്കാനും ഇ-സ്‌പോര്‍ട്സ് പ്രോത്സാഹിപ്പിക്കാനും കേരള കായികനിയമത്തില്‍ മാറ്റംവരുത്തും. ടര്‍ഫുകള്‍, അരീനകള്‍, വെല്‍നസ് സെന്ററുകള്‍ എന്നിവയ്ക്കായി പ്രവര്‍ത്തനമാനദണ്ഡം…
മകരവിളക്ക്: ശബരിമലയിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്
ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്. കാനന പാതകൾ വഴി തീർഥാടകരുടെ വരവ് വർധിച്ചതോടെ കരിമല ഗവ.…
റിജിത്ത് വധം: 9 ആർഎസ്എസുകാർക്കും ജീവപര്യന്തം
തലശ്ശേരി: കണ്ണപുരം ചുണ്ടയിലെ സിപിഐ എം ബ്രാഞ്ച് കമ്മിറ്റി അംഗം റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 9…
നിയമസഭാ പുസ്തകോത്സവം ഇന്നുമുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാകും. ഈ മാസം 13ന് സമാപിക്കും. ഇന്ന്…
ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം
കാഠ്‌മണ്ഡു : ടിബറ്റിലുണ്ടായ അതിതീവ്ര ഭൂചലനത്തിൽ 32പേർ മരണപ്പെട്ടതായി റിപ്പോർട്ട്. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ബീഹാർ, അസം, പശ്ചിമ…
സാങ്കേതിക പ്രശ്‌നം:ഐഎസ്‌ആർഒ ഡോക്കിങ് പരീക്ഷണം വ്യാഴാഴ്‌ചയിലേക്ക് മാറ്റി
തിരുവനന്തപുരം : ബഹിരാകാശത്ത് ഇരട്ട ഉപഗ്രഹങ്ങളെ കൂട്ടി യോജിപ്പിക്കുന്ന ഡോക്കിങ് പരീക്ഷണം ഐഎസ്‌ആർഒ വ്യാഴാഴ്‌ചത്തേക്ക് മാറ്റി. ചൊവ്വാഴ്‌ച നടത്താനിരുന്ന ദൗത്യം നേരിയ സാങ്കേതിക…