ഉത്തരാഖണ്ഡിലെ കേദാർനാഥ് ദേശീയ പാതയിൽ മണ്ണിടിച്ചിൽ; 2 മരണം

ഉത്തരാഖണ്ഡ് : കേദാർനാഥ് ദേശീയ പാതയിൽ ഇന്ന് രാവിലെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. ആറ് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. സോൻപ്രയാഗിനും…

ബാ​ല​രാ​മ​പു​ര​ത്ത് വീ​ട്ടി​ലെ ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 102 കു​പ്പി മ​ദ്യം പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം : ഇ​ടു​വ സ്വ​ദേ​ശി ബ്രി​ജേ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് എ​ക്സൈ​സ് മ​ദ്യം പി​ടി​ച്ച​ത്.വീ​ടി​നു സ​മീ​പ​ത്തെ സ്റ്റെ​യ​ർ​കേ​സി​ന് അ​ടി​യി​ലാ​യി ര​ഹ​സ്യ അ​റ ഉ​ണ്ടാ​ക്കി…

ശബരിമലയുടെ വികസനത്തിനു വേണ്ടിയുള്ള എല്ലാ നിലപാടിനെയും സ്വാഗതം ചെയ്യുന്നു; ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്

പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമത്തെ സ്വാഗതം ചെയ്‌ത് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്. ശബരിമലയുടെ ഉയർച്ചക്കും വളർച്ചക്കും വേണ്ടിയാണ് സംഗമം നടത്തുന്നത്.…

വൈദ്യുതി ഉത്പാദനത്തിനായി തോറിയം നിലയങ്ങൾ സ്ഥാപിക്കും;മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ ആലോചന തുടങ്ങിയതായി വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. ആണവനിലയവുമായി മുന്നോട്ടുപോകാൻ…

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം

അഫ്ഗാനിസ്ഥാൻ : അഫ്ഗാനിസ്ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ കുനാറിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറോളം പേർ…

സംസ്ഥാനത്ത് സ്വര്‍ണവില 77,000 കടന്നു

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെ 77,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം…

തിരുവനതപുരത്ത്കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നബീൽ, അഭിജിത് എന്നിവരെയാണ് കഴിഞ്ഞ…

ക​ള്ള​ക്ക​ട​ൽ, ഉ​യ​ർ​ന്ന തി​ര​മാ​ല: കേ​ര​ള തീ​ര​ത്ത് ജാ​ഗ്ര​ത

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം (കാ​പ്പി​ൽ മു​ത​ൽ പൊ​ഴി​യൂ​ർ വ​രെ), കൊ​ല്ലം, ആ​ല​പ്പു​ഴ…

എ​ര​ഞ്ഞി​പ്പാ​ല​ത്ത് യു​വ​തി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: എ​ര​ഞ്ഞി​പ്പാ​ലം സ​രോ​വ​രം റോ​ഡി​ലെ വീ​ട്ടി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​യി​ഷ റാ​സ (21) ആ​ണ് മ​രി​ച്ച​ത്.സം​ഭ​വ​ത്തി​ൽ ആ​ൺ സു​ഹൃ​ത്തി​നെ…

ഓണക്കാലത്ത് പുതിയ ഉല്ലാസയാത്രാ സർവീസുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം

മൂന്നാർ : ഓണക്കാലത്ത് പുതിയ ഉല്ലാസയാത്രാ സർവീസുകളുമായി മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലാണ് പുതിയ സർവീസുകൾ സംഘടിപ്പിക്കുന്നത്. കാന്തല്ലൂർ,…

error: Content is protected !!