മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്കാഞ്ഞിരപ്പള്ളി രൂപതാകേന്ദ്രത്തില്‍ ഊഷ്മള സീകരണം

കാഞ്ഞിരപ്പള്ളി: കല്യാണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് രൂപതാ കേന്ദ്രത്തില്‍ സ്വീകരണം നല്കി. പാസ്റ്ററല്‍ സെന്ററിലെത്തിയ മാര്‍ സെബാസ്റ്റ്യന്‍…

ഷാ​ജ​ൻ സ്ക​റി​യ​യ്ക്കു മ​ർ​ദ​നം : ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് നാ​ല് പ്ര​തി​ക​ൾ പി​ടി​യി​ൽ

തൊ​ടു​പു​ഴ: ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജ​ൻ സ്ക​റി​യ​യെ തൊ​ടു​പു​ഴ​യി​ൽ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. ബം​ഗ​ളൂ​രു​വി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വേ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.…

എട്ടു നോയമ്ബ്;മണർകാട് പള്ളിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക്

മണർകാട് : എട്ടുനോമ്പുദിനങ്ങളിൽ ഭജനമിരുന്നു പ്രാർഥിക്കുന്നതിനു നാനാജാതി മതസ്ഥരായ വിശ്വാസികൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ ‌നിന്നു മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലേക്ക്…

ഓണാഘോഷത്തിനു പോകുമ്പോൾ അ‍ജ്ഞാത വാഹനം ഇടിച്ചു; അധ്യാപികയ്ക്ക് ദാരുണാന്ത്യം

പാലക്കാട് : കോളേജിൽ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ സ്കൂട്ടർ അപകടത്തിൽപ്പെട്ട് അധ്യാപിക മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ…

ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം : കൊടും കുറ്റവാളി ഗോവിന്ദചാമിയുടെ ജയിൽ ചട്ടം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കണ്ണൂരിലെ ക്രൈംബ്രാഞ്ച്…

സൗബിൻ ഷാഹിറിന് സ്റ്റേജ് ഷോയ്‌ക്ക് ദുബായിൽ പോകാനാകില്ല; വിദേശയാത്ര വിലക്കി കോടതി

കൊച്ചി : നടൻ സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് മജിസ്‌ട്രേറ്റ് കോടതി. സാമ്പത്തിക തട്ടിപ്പുകേസിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടപടി. അവാർഡ് നൈറ്റിൽ…

മോ​ദി-പു​ടി​ൻ നി​ര്‍​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച പൂ​ര്‍​ത്തി​യാ​യി

ടി​യാ​ൻ​ജി​ൻ : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​നും ത​മ്മി​ലു​ള്ള നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച പൂ​ർ​ത്തി​യാ​യി. ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ച​ർ​ച്ച​യ്ക്കു ശേ​ഷം…

ഇനി റേഷന്‍ കടകള്‍ വഴി പാസ്‌പോര്‍ട്ടിന്റെ അപേക്ഷയും : മന്ത്രി ജി ആര്‍ അനില്‍

മഞ്ചാടിമൂട് : ‘കെ സ്റ്റോര്‍’ ആക്കുന്ന റേഷന്‍ കടകളില്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ടിന്റെ അപേക്ഷയും അക്ഷയ സെന്ററുകള്‍ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്ന് …

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള ര​ണ്ട് പേ​രു​ടെ ആ​രോ​ഗ്യ നി​ല ഗു​രു​ത​രം

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള ര​ണ്ട് പേ​രു​ടെ ആ​രോ​ഗ്യനി​ല ഗു​രു​ത​ര​മാ​ണെ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ…

പത്തനംതിട്ട ജില്ലാ ആയുർവേദ ആശുപത്രിക്ക് ആയുഷ് കായകൽപ് കമൻഡേഷൻ അവാർഡ്

പത്തനംതിട്ട : ജില്ലാ ആയുർവേദ ആശുപത്രിക്ക് ആയുഷ് കായകൽപ് കമൻഡേഷൻ അവാർഡ് ലഭിച്ചു . തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ…

error: Content is protected !!