ബിഎസ്എൻഎൽ രജത ജൂബിലി: 4 ജി സേവനങ്ങളുടെ രാജ്യവ്യാപക ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും

തിരുവനന്തപുരം : 2025 സെപ്തംബർ   22 ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ രാജ്യവ്യാപകമായ 4G സേവനങ്ങളുടെ ഉദ്ഘാടനവും തദ്ദേശീയ 4G യും…

സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം

കോട്ടയം ജില്ലയില്‍ ഈ വര്‍ഷം 679 ഹെക്ടറില്‍ക്കൂടി പച്ചക്കറി കൃഷി കോട്ടയം: പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കോട്ടയം ജില്ലയില്‍…

ശബരിമല സംരക്ഷണ സംഗമത്തിന് തുടക്കം

പന്തളം: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ സംഗമത്തിന് പന്തളത്ത് തുടക്കമായി. സംസ്ഥാനത്തിന് അകത്ത് നിന്നും പു റത്തു നിന്നുമായി ആയിരക്കണക്കിന്…

തിരുവനന്തപുരം എൻ.ഐ.ഐ.എസ്.ടി.യിൽ എ.ഐ. & എം.എൽ വിഷയത്തിൽ സുവർണ്ണ ജൂബിലി കോൺക്ലേവ് സംഘടിപ്പിച്ചു.

തിരുവനന്തപുരം : 2025 സെപ്തംബർ 22 കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള സി.എസ്.ഐ.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…

സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകകൾ സൃഷ്ടിക്കുന്ന സേനയാണ് കേരള പോലീസ്: മുഖ്യമന്ത്രി

തൈക്കാട്:ഔദ്യോഗിക കൃത്യനിർവഹണത്തോടൊപ്പം സമയം കണ്ടെത്തി പഠനം നിലച്ചു പോയ വിദ്യാർഥികൾക്ക് ഹോപ് പദ്ധതിയിലൂടെ സഹായം നൽകിയ കേരള പോലീസ് പ്രവർത്തനം മാതൃകാപരമാണെന്ന്…

ജനാഭിപ്രായങ്ങളിലൂടെ സമഗ്ര വികസനം ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻവികസന സദസ്സ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സിൽ നിന്നും സ്വരൂപിക്കുന്ന ജനാഭിപ്രായങ്ങളിലൂടെ സമഗ്രമായ വികസനം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…

കൂവപ്പള്ളി ഇലവുങ്കലായ തൊണ്ടിപ്പുരയിൽ ഇ ജെ ജെയിംസ്കുട്ടി (72) നിര്യാതനായി

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി ഇലവുങ്കലായ തൊണ്ടിപ്പുരയിൽ ഇ ജെ ജെയിംസ്കുട്ടി (72) നിര്യാതനായി .  സംസ്കാര ശുശ്രൂഷകൾ നാളെ  സെപ്റ്റംബർ 23  ചൊവ്വാഴ്ച…

തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം : ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ലി​ഷ ഗ​ണേ​ഷാ​ണ് മ​രി​ച്ച​ത്. താ​മ​സ​സ്ഥ​ല​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​ഷാ​ദ​രോ​ഗം…

മു​ഖ്യ​മ​ന്ത്രി ഭ​ക്ത​നാ​ണെ​ന്ന പ്ര​സ്താ​വ​ന; വെ​ള്ളാ​പ്പ​ള്ളി​ക്ക് മ​റു​പ​ടി​യു​മാ​യി എം.​എ. ബേ​ബി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഭ​ക്ത​ന്‍ ആ​ണെ​ന്ന എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി സി​പി​എം ജ​ന​റ​ല്‍…

കെ.​ജെ. ഷൈ​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം; യൂ​ട്യൂ​ബ​ര്‍ കൊ​ണ്ടോ​ട്ടി അ​ബു​വി​നെ പ്ര​തി​ചേ​ര്‍​ത്തു

കൊ​ച്ചി : സി​പി​എം നേ​താ​വ് കെ.​ജെ. ഷൈ​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ളെ കൂ​ടി പ്ര​തി ചേ​ര്‍​ത്തു. യൂ​ട്യൂ​ബ​റാ​യ കൊ​ണ്ടോ​ട്ടി അ​ബു​വി​നെ​യാ​ണ് പ്ര​തി…

error: Content is protected !!