തലസ്ഥാനത്ത് സ്വതന്ത്രന്റെ പിന്തുണ ബിജെപിക്ക്; പാലായില്‍ കേരള കോണ്‍ഗ്രസ് എം പ്രതിപക്ഷത്ത്

തിരുവനന്തപുരം: തലസ്ഥാനത്ത് ചരിത്രത്തലാദ്യമായി ഭരണത്തിലേറുന്ന ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചു. കണ്ണമ്മൂല വാര്‍ഡില്‍ നിന്ന് വിജയിച്ച സ്വതന്ത്ര
സ്ഥാനാര്‍ത്ഥി പാറ്റൂര്‍ രാധാകൃഷ്ണന്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ
അംഗസംഖ്യ 51 ആയി. രാധാകൃഷ്ണന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍
തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ്
പാര്‍ട്ടിക്ക് കേവലഭൂരിപക്ഷം ഉറപ്പായത്. മേയര്‍ സ്ഥാനാര്‍ത്ഥിയായി വി.വി
രാജേഷിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാധാകൃഷ്ണന്‍ പിന്തുണ അറിയിച്ചത്.കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി പാറ്റൂര്‍ രാധാകൃഷ്ണന്‍ ചര്‍ച്ച
നടത്തിയിരുന്നു. വികസിത അനന്തപുരിയെന്ന ആശയവുമായി ചേര്‍ന്ന്
നില്‍ക്കുന്നതാണ് രാധാകൃഷ്ണന്റെ കാഴ്ചപ്പാടെന്നാണ് ബിജെപി സംസ്ഥാന
അദ്ധ്യക്ഷന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്. അതേസമയം, മേയര്‍
തിരഞ്ഞെടുപ്പില്‍ താന്‍ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് കരുതി അഞ്ച്
വര്‍ഷവും ബിജെപിയെ പിന്തുണയ്ക്കുമെന്ന് ഉറപ്പില്ലെന്നാണ് രാധാകൃഷ്ണന്‍
മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മേയര്‍ തിരഞ്ഞെടുപ്പിന് മാത്രമാണ്
പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.

പാലായില്‍ 21കാരി ദിയ അദ്ധ്യക്ഷ, കേരള കോണ്‍ഗ്രസ് പ്രതിപക്ഷത്ത്

പാലാ നഗരസഭയില്‍ പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗണ്‍സിലര്‍മാര്‍
പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു. ഫലപ്രഖ്യാപനത്തിന്
പിന്നാലെ ആരംഭിച്ച ചര്‍ച്ചകള്‍ക്കൊടുവിലാണ് പിന്തുണ യുഡിഎഫിന് എന്ന്
ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചര്‍ച്ചയില്‍ പുളിക്കകണ്ടം കുടുംബം
മുന്നോട്ട് വെച്ച കാര്യങ്ങള്‍ യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. ദിയ ബിനു
പുളിക്കകണ്ടം ആദ്യ ടേം ചെയര്‍പേഴ്‌സണാകും. 21 വയസുകാരിയാണ് ദിയ ബിനു.
പ്രായം വെറും നമ്പര്‍ മാത്രമാണെന്നും പാലായുടെ വികസനത്തിനായി
പ്രവര്‍ത്തിക്കുമെന്നും ദിയ പ്രതികരിച്ചു.

പാലാ നഗരസഭയില്‍ ആദ്യമായി കേരള കോണ്‍ഗ്രസ് എം പ്രതിപക്ഷത്താണ്. എല്‍ഡിഎഫ് നേതൃത്വം പുളിക്കകണ്ടം
കുടുംബവുമായി ചര്‍ച്ച നടത്തിയെങ്കിലും മുന്നോട്ടുവച്ച സമവായം
അംഗീകരിക്കപ്പെട്ടില്ല. ഇതോടെയാണ് പിന്തുണ യുഡിഎഫിലേക്ക് പോയത്. ബിനു
പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവരാണ്
പുളിക്കകണ്ടം കുടുംബത്തില്‍ നിന്നും വിജയിച്ച കൗണ്‍സിലര്‍മാര്‍.
എല്‍ഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാത്ത പാല നഗരസഭയില്‍
സ്വതന്ത്രരായി ജയിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗണ്‍സിലര്‍മാരുടെ
തീരുമാനം നിര്‍ണായകമായി.അദ്ധ്യക്ഷ സ്ഥാനം നല്‍കുന്നവരെ പിന്തുണയ്ക്കുമെന്നാണ് പുളിക്കകണ്ടം കുടുംബം
മുന്നോട്ട് വെച്ച ആവശ്യം. ആകെയുള്ള 26 സീറ്റില്‍ 12 സീറ്റിലും എല്‍ഡിഎഫ്
ആണ് വിജയിച്ചത്. പത്ത് സീറ്റില്‍ യുഡിഎഫും വിജയിച്ചു. നാലിടത്താണ്
സ്വതന്ത്രര്‍ വിജയിച്ചത്. 19ാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് വിമത
സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാഹുല്‍ ആണ് പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന്
പേര്‍ക്ക് പുറമേ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്.

462 thoughts on “തലസ്ഥാനത്ത് സ്വതന്ത്രന്റെ പിന്തുണ ബിജെപിക്ക്; പാലായില്‍ കേരള കോണ്‍ഗ്രസ് എം പ്രതിപക്ഷത്ത്

  1. стоимость капельницы на дому екатеринбург [url=https://kapelnicza-ot-pokhmelya-ekaterinburg-16.ru]стоимость капельницы на дому екатеринбург[/url]

  2. вывод из запоя нижний новгород стационар [url=https://vyvod-iz-zapoya-v-staczionare-nizhnij-novgorod-16.ru]вывод из запоя нижний новгород стационар[/url]

  3. капельница на дому цена екатеринбург [url=https://kapelnicza-ot-pokhmelya-ekaterinburg-17.ru]капельница на дому цена екатеринбург[/url]

  4. merge game [url=https://elimit.eu/top-10-des-jeux-inactifs-sur-navigateur-meilleurs-clickers-afk-et-incrementiels-gratuits/]merge game[/url].

  5. прокапаться на дому от алкоголя цена [url=https://kapelnicza-ot-pokhmelya-voronezh-15.ru]прокапаться на дому от алкоголя цена[/url]

  6. Buran Casino is licenced and regulated by the Curacao Gaming Control Board, demonstrating its strict compliance with gambling protocols, fair gameplay, transparency, and optimum security. Named after the Soviet-era space shuttle Buran, this casino has a modern and sleek space-themed design that is both visually appealing and user-friendly. The website’s layout is intuitive, with a primary menu on the left side that provides easy access to all features, including games, promotions, and the VIP program. The bonus round consists of four different levels, you’ll receive exclusive bonuses. In the subsequent respin that occurs, personalized service. The Means Of Payment Of Online Casinos. Video slots also feature a wide range of themes, fatboss casino login app sign up which uses a standard deck of 52 cards but with all of the twos acting as wild cards. Because Canucks are extremely passionate concerning the game, pokies have various settings. There are plenty of payment methods to choose from, or whether you can simply get the deal just by making a qualifying deposit.
    https://dsnassociates.in/mansioncasinouk-jackpot-a-comprehensive-review-for-uk-players/
    Yes, Buran Casino is licensed and regulated by the Curaçao Gaming Control Board. The platform uses SSL encryption to protect player data and works with reputable game providers that ensure fair gameplay through RNG technology. Welcome to your first step into the virtual casino world. Our guide is designed to help you navigate the thrill of online gaming by focusing on one popular establishment – a place filled with excitement and anticipation. It offers an immersive environment resulting in an enriching user experience that keeps players enthralled. Buran Casino has certainly made an impression on me. From its sleek design to its extensive game selection, this is a site that truly understands what players want from an online gaming experience. Welcome to your first step into the virtual casino world. Our guide is designed to help you navigate the thrill of online gaming by focusing on one popular establishment – a place filled with excitement and anticipation. It offers an immersive environment resulting in an enriching user experience that keeps players enthralled.

  7. Gates of Olympus ist ein attraktiver Slot für Fans der antiken Götterwelt. Die hohe Auszahlungsquote und die lukrativen Features von den Freispielen bis zu den Multiplikator-Symbolen sorgen für beste Unterhaltung. Mit ein wenig Glück ist es möglich, sehr hohe Gewinne abzuräumen. Der überdurchschnittlich hohe Hauptgewinn ist ein echtes Highlight. Wenn du Zeus magst, empfehlen wir dir Gates of Olympus von Pragmatic Play, am besten in Kombination mit einem erstklassigen Bonus. Offering tumbles, Gates of Olympus has the added extra of multiplier orbs in the base game up to 500x. In the Free Spins feature, the same multipliers can apply but are added to the total multiplier when part of a win. In Sweet Bonanza, Rainbow Bomb Multipliers can reach 100x. Plinko ist in den Casinos, in Web Apps und in den nativen Download Apps zu finden. Wer sich für eine native Plinko Casino App entscheidet, hat schnellere Ladezeiten und eine einfachere Bedienung. Die Apps können meistens im Offline-Modus genutzt werden. Für den schnellen Spielstart (auf unterschiedlichen Endgeräten) sind die browserbasierten Web Apps zu empfehlen.
    https://familieverkoelen.nl/plinko-2-demo-kostenlos-testen-und-spielen-2/
    El acceso a nuestra web no es posible desde su territorio, lamentamos las molestias.. CF Kunkkukasino nostaa viihteen uudelle tasolle! Muhkean tervetulobonuksen lisäksi voit odottaa laadukasta pelivalikoimaa, timanttista asiakaspalvelua sekä varmasti viihdyttävää Kunkkukioski-uskollisuusohjelmaa. Valtaistuin odottaa perimysjärjestyksessä seuraavaa. Bei Aktivierung dieser Funktion erhöht sich der Einsatz um 25%, wodurch sich deine Chance, das Gates of Olympus Freispiel Feature auszulösen, entscheidend verbessert, da hierbei mehr Scatter Symbole auf den Walzen anzutanzen kommen. Der beliebteste Spielautomat in Deutschland ist mit einem Anteil von 4,4 % an den gesamten Spieleinsätzen Book of Ra Deluxe. Book of Dead folgt mit einem Anteil von 2,9 % vor Big Bass Bonanza mit einem Anteil von 2,5 %.

  8. Unlock incredible rewards today with [url=https://true-fortune-casino.uk/]true fortune casino no deposit bonus codes 2023[/url] and maximize your winning potential at True Fortune Casino!
    To maintain integrity, the casino utilizes officially tested random number generators.

  9. starz 888 [url=https://888starzuzs.com]https://888starzuzs.com/[/url] saytida qimor o‘yinlarining eng yangi va ishonchli versiyalarini topishingiz mumkin.
    Foydalanuvchilar bonuslar yordamida yanada ko‘proq yutuqlar qo‘lga kiritishlari mumkin.

  10. If you want to easily calculate your potential winnings and understand the bets, use this [url=https://lucky-15-bet-calculator.uk/]how to work a lucky 15 bet[/url].
    To use a Lucky 15 bet calculator properly, one must first grasp the bet’s structure and payout mechanics.

  11. \”stake\” \”double winnings\” example payout [url=https://singlebetcalculator.uk/bet-calculator/double]https://singlebetcalculator.uk/bet-calculator/double/[/url]

  12. Next, you add the odds for your bet, which the calculator will use to compute the potential payout.
    \”stake\” \”double winnings\” example payout [url=https://www.single-bet-calculator-free.com/bet-calculator/double]https://single-bet-calculator-free.com/bet-calculator/double/[/url]

  13. To calculate potential profits, the calculator uses the amount wagered and the odds provided.
    each way double calculator [url=https://single-betcalculator.uk/bet-calculator/double/]each way double calculator[/url].

  14. Se vuoi vivere l’emozione unica del gioco d’azzardo, non perdere l’occasione di provare [url=https://crazy-timeitaly.com/]crazy time casino gratis[/url] per scoprire il miglior intrattenimento casino in Italia!
    Il Crazy Time Slot Casino Italy si e affermato come uno dei casino online maggiormente apprezzati. I giocatori amano Crazy Time Slot Casino in Italia soprattutto per la sua ricca selezione di slot e la navigazione semplice. Molti puntano su Crazy Time Slot Casino Italy grazie alle sue misure di sicurezza e alla serieta del servizio.
    La piattaforma offre un’esperienza utente fluida e gradevole, ideale per tutte le tipologie di giocatori. Le animazioni fluide e gli effetti sonori aiutano a rendere il gioco piu emozionante e realistico. Grazie alla piena compatibilita con smartphone e tablet, il divertimento e garantito in movimento.

  15. Per vivere l’adrenalina del Crazy Time nei casino italiani, visita [url=https://crazy-timedemo.com/]prova crazy time[/url] e scopri demo, statistiche e partite in diretta.
    La sicurezza e la regolarita sono elementi fondamentali che contraddistinguono questa piattaforma.

  16. [url=https://seo-optimizaciya-i-prodvizhenie-sajtov.ru]Seo оптимизация и продвижение сайтов[/url] — можно ли делать всё самостоятельно?

  17. Как [url=https://sozdanie-sajtov-1.ru]создание сайтов[/url] для стартапа отличается — нужен MVP или сразу полноценный ресурс?

  18. Как [url=https://seo-pod-klyuch.ru]seo под ключ[/url] отличается для информационного сайта и интернет-магазина?

  19. starz88 [url=http://888starz-uzb2.com/]https://888starz-uzb2.com/[/url]
    O’zbekistonda 888starz rasmiy veb-sayti kazino o’yinlari va sport stavkalari uchun yagona ishonchli manba hisoblanadi.
    888starz rasmiy sayti ishonchli provayderlardan keng slot va stol o’yinlari to’plamini taklif etadi.
    Foydalanuvchilar rasmiy sayt orqali jonli tikish va o’yin natijalarini kuzatishlari mumkin.
    Rasmiy veb-sayt to’liq o’zbekcha interfeys bilan o’yinchilarga sodda muhit taqdim etadi.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!