ശബരിമല റോഡിൽ തുലാപ്പള്ളി ആലപ്പാട്ട് കവലയിൽ തീർത്ഥാടക ബസ് നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളെ ഇടിച്ചു ,നിരവധിപേർക്ക് പരിക്ക്

എരുമേലി :എരുമേലി -ശബരിമല റോഡിൽ ആലപ്പാട്ട് കവലക്ക് സമീപം തീർത്ഥാടക മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മൂന്നിലധികം തീർത്ഥാടക വാഹനങ്ങളെ ഇടിച്ചു തകർത്തു .പുളിയൻകുന്നു മലയിൽ നിന്നുമാണ് ബസിനു നിയന്ത്രണം നഷ്ടപ്പെട്ടത് .നിരവധി പേർക്ക് പരുക്കുണ്ട് .പത്തോളം പേരെ എരുമേലി സി എച്ച് സി യിൽ പ്രവേശിപ്പിച്ചിട്ടുണ്ട് .കൂടുതൽ വിവരങ്ങൾ അറിയുന്നതേയുള്ളു .

16 thoughts on “ശബരിമല റോഡിൽ തുലാപ്പള്ളി ആലപ്പാട്ട് കവലയിൽ തീർത്ഥാടക ബസ് നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളെ ഇടിച്ചു ,നിരവധിപേർക്ക് പരിക്ക്

  1. Быстрая профессиональная монтаж видеонаблюдения в калининграде для квартир, домов, офисов и коммерческих объектов. Проектирование, монтаж и настройка систем безопасности, удалённый доступ, запись видео и контроль в реальном времени. Надёжные решения для защиты имущества и контроля территории.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!