ശബരിമല റോഡിൽ തുലാപ്പള്ളി ആലപ്പാട്ട് കവലയിൽ തീർത്ഥാടക ബസ് നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളെ ഇടിച്ചു ,നിരവധിപേർക്ക് പരിക്ക്

എരുമേലി :എരുമേലി -ശബരിമല റോഡിൽ ആലപ്പാട്ട് കവലക്ക് സമീപം തീർത്ഥാടക മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മൂന്നിലധികം തീർത്ഥാടക വാഹനങ്ങളെ ഇടിച്ചു തകർത്തു .പുളിയൻകുന്നു മലയിൽ നിന്നുമാണ് ബസിനു നിയന്ത്രണം നഷ്ടപ്പെട്ടത് .നിരവധി പേർക്ക് പരുക്കുണ്ട് .പത്തോളം പേരെ എരുമേലി സി എച്ച് സി യിൽ പ്രവേശിപ്പിച്ചിട്ടുണ്ട് .കൂടുതൽ വിവരങ്ങൾ അറിയുന്നതേയുള്ളു .

One thought on “ശബരിമല റോഡിൽ തുലാപ്പള്ളി ആലപ്പാട്ട് കവലയിൽ തീർത്ഥാടക ബസ് നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളെ ഇടിച്ചു ,നിരവധിപേർക്ക് പരിക്ക്

  1. OPEN88 là nhà cái trực tuyến được nhiều người chơi lựa chọn nhờ nền tảng ổn định và hệ thống bảo mật cao. OPEN88 cung cấp đa dạng trò chơi như cá cược thể thao, casino trực tuyến, slot game với giao diện thân thiện, tỷ lệ cược hấp dẫn và quy trình nạp rút nhanh chóng.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!