കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗം തോമസ് കുന്നപ്പള്ളിക്ക് വരണാധികാരിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദ്യം സത്യപ്രതിഞ്ജ ചോല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് തോമസ് കുന്നപ്പള്ളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു,തോമസ് കുന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ആദ്യ കൗണ്‍സില്‍യോഗം ചേര്‍ന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന്………………………ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ 27ന് നടക്കും. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ രാവിലെ 10.30നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ്2.30ന് നടക്കും………..ഫോട്ടോ : കോട്ടയം ജില്ലാ പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന് തുടക്കം കുറിച്ച് വരണാധികാരിയായ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഏറ്റവും മുതിര്‍ന്ന അംഗം തോമസ് കുന്നപ്പള്ളിക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു .മുതിര്‍ന്ന അംഗം തോമസ് കുന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ആദ്യ യോഗം.സത്യപ്രതിജ്ഞ ചെയ്ത കോട്ടയം ജില്ലാ പഞ്ചായത്തംഗങ്ങള്‍ ഫ്രാന്‍സീസ് ജോര്‍ജ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, വരണാധികാരിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ തുടങ്ങിയവര്‍ക്കൊപ്പം.


എരുമേലി ഡിവിഷൻ അംഗം ആശാ ജോയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നു

Heard some buzz around Golo777game, so I had to try it. Not bad for killin’ time, some straightforward games if you like that. Give it a looksie right over here golo777game yourself.
найкращі комедії онлайн дивитися аніме онлайн без реклами
Тяговые аккумуляторные https://ab-resurs.ru батареи для складской техники: погрузчики, ричтраки, электротележки, штабелеры. Новые АКБ с гарантией, помощь в подборе, совместимость с популярными моделями, доставка и сервисное сопровождение.
Продажа тяговых АКБ https://faamru.com для складской техники любого типа: вилочные погрузчики, ричтраки, электрические тележки и штабелеры. Качественные аккумуляторные батареи, долгий срок службы, гарантия и профессиональный подбор.
Продажа тяговых АКБ https://faamru.com для складской техники любого типа: вилочные погрузчики, ричтраки, электрические тележки и штабелеры. Качественные аккумуляторные батареи, долгий срок службы, гарантия и профессиональный подбор.
найкращі жахи онлайн кращі кримінальні серіали
Надежный ресурс купить аккаунты с отлежкой приветствует вебмастеров в своем каталоге аккаунтов Facebook. Если вам нужно купить аккаунт Facebook для рекламы, чаще всего важен не «одном логине», а в качестве фарма: отсутствие вылетов на селфи, зеленые плашки в кабинете и правильно созданные ФП. Мы подготовили понятную навигацию, чтобы вы без лишних вопросов понимали что подойдет под ваши офферы перед заказом.Что внутри: что вы покупаете на практике. Ключевая идея: аккаунт — это инструмент. Дальше решает подход к запуску: как вяжется карта, как шерите пиксели без риска банов, как проходите чеки и как дублируете кампании. Ключевое преимущество данной площадки — заключается в наличие масштабной библиотеки арбитражника, где собраны свежие мануалы по разбану кабинетов. Здесь доступны решения Meta под разные задачи: от миксов до ПЗРД сетапами с высоким лимитом. Покупая здесь, вы получаете не просто cookie + token, но и полную поддержку, прозрачные правила чека, гарантию на момент покупки и самые адекватные прайсы в нише. Дисклеймер: действуйте в рамках закона и с учетом правил Meta.
Мультимедийный интегратор айтек интеграция мультимедийных систем под ключ для офисов и объектов. Проектирование, поставка, монтаж и настройка аудио-видео, видеостен, LED, переговорных и конференц-залов. Гарантия и сервис.