കേരള ബാങ്ക് ഭരണസമിതിയുടെ പുതിയ പ്രസിഡന്റായി പി മോഹനനും വൈസ് പ്രസിഡണ്ടായി ടി വി രാജേഷും ചുമതലയേറ്റു

തിരുവനന്തപുരം :കേരള ബാങ്ക് ഭരണസമിതിയുടെ പുതിയ പ്രസിഡന്റായി പി മോഹനനെയും, വൈസ് പ്രസിഡണ്ടായി ടി വി രാജേഷിനെയും നവംബർ 25 ന് തെരഞ്ഞെടുത്തിരുന്നു. പുതിയ ഭരണസമിതിയുടെ ആദ്യ ഡയറക്ടർ ബോർഡ് യോഗം ചേർന്നു. കേരള ബാങ്കിന്റെ പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പുതിയ ഭരണസമിതിക്ക് കഴിയട്ടെ എന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ആശംസിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!